Jun 25, 2009

മൈക്കള്‍ ജാക്സണ്‍ അന്തരിച്ചു

പോപ്പ് സംഗീതത്തിന്റെ രാജകുമാരന്‍ വിടവാങ്ങി .മൈക്കല്‍ ജാക്സന്‍ (50) നെ അല്പം മുന്‍പേ അബോധാവസ്ഥയില്‍ ലോസ് അഞ്ചലോസിലെ അശൂപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല . ജാക്സന്റെ മരണ കാരണം വെളിവായില്ല .അദ്ദേഹത്തിന് കാന്‍സര്‍ ആയിരുന്നു എന്ന വാര്‍ത്ത‍ ജക്കോസിന്റെ സുഹൃത്തുക്കള്‍ തള്ളിക്കളഞ്ഞു .

അടുത്ത മാസം ലണ്ടനില്‍ പര്യടനം നടത്താനിരുന്നപ്പോള്‍ ആയിരുന്നു ഈ മരണം .ലോകമെമ്പാടും ആരാധകരും ,അതുപോലെ അപവാദങ്ങളും ജക്സന് ധാരാളമുണ്ടായിരുന്നു . കഴിഞ്ഞ കുറേനാളുകളായി ബഹറിനില്‍ ആയിരുന്നു .തിരികെ ലോസ് അഞ്ചലസില്‍ എത്തിയിട്ട് ഏതാനും മാസങ്ങളെ ആകുന്നുള്ളൂ .

സംഗീത പ്രേമികള്‍ക്ക് ഒരു തീരാ നഷ്ടമാണ് ജാക്സന്റെ വിയോഗം . ജാക്സണ് കോളേജിലെ എല്ലാ കുട്ടികളുടെയും ആദരാഞ്ജലികള്‍ .

9 comments:

Manoj മനോജ് said...

ഇപ്പോള്‍ വായിച്ചതേയുള്ളൂ. അവസാന കാലഘട്ടത്തില്‍ എന്തെല്ലാം കേസുകള്‍. നഷ്ടം അദ്ദേഹത്തിന്റെ ആരാധകര്‍ക്കും.

siva // ശിവ said...

ഈ വാര്‍ത്ത വിഷമകരം.....

ramanika said...

sangeetha lokathinu oru nastam koodi

പകല്‍കിനാവന്‍ | daYdreaMer said...

RIP MJ,King of Pop. :(

ഹന്‍ല്ലലത്ത് Hanllalath said...

ഒരു യുഗത്തിന്റെ അന്ത്യം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആദരാഞ്ജലികള്‍

പ്രയാണ്‍ said...

എന്തൊക്കെയായാലും കഷ്ടം തന്നെ.....:(

ചാണക്യന്‍ said...

ആദരാഞ്ജലികള്‍...

മാണിക്യം said...

മൈക്കല്‍ ജാക്സന് ആദരാഞ്ജലികള്‍...

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍