tag:blogger.com,1999:blog-875534869095701143.post1562473208588035540..comments2023-09-28T00:20:06.070-07:00Comments on ബ്ലോഗേര്‍സ് കോളേജ്: ശ്ശ്ശ്.......പരീക്ഷ വരുന്നു....കനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger21125tag:blogger.com,1999:blog-875534869095701143.post-10987537107158765102009-07-10T05:57:32.743-07:002009-07-10T05:57:32.743-07:00അതിനിടയില്‍ പകലിനെന്താപ്റ്റീത്...? ഞനറിഞ്ഞില്ലാട്ട...അതിനിടയില്‍ പകലിനെന്താപ്റ്റീത്...? ഞനറിഞ്ഞില്ലാട്ടൊ.....:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-12860798411372534212009-07-10T05:11:28.501-07:002009-07-10T05:11:28.501-07:00ഫൈസലെ 'കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ '...ഫൈസലെ 'കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ 'ഏതോവാല് കൊണ്ട് ഒന്നോ രണ്ടോ പൊട്ടിക്കണംന്ന് ഇന്നസെന്റ് എത്ര ഇന്നസെന്റായിട്ടാ പറഞ്ഞത് .ഞാനും വളരെ ഇന്നസെന്റായിട്ട് അതന്ന്യാ ചെയ്തത്.....(ചാണക്യന്റെ അടുത്ത്ന്ന് കടം വാങ്ങിയതാ .തിരിച്ചുതരാം) ഒന്നുല്യെങ്കിലും നിങ്ങളാരെക്കാളും കുറച്ചോണം കൂടുതലുണ്ടിറ്റുണ്ടല്ലൊ. അതിന്റെ ഭാവം ഇല്ല്യാണ്ടിരിക്യോ...?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-1273499836669273432009-07-10T03:47:50.356-07:002009-07-10T03:47:50.356-07:00ഡോക്ടര്‍ ,
ഈ രോഗത്തിന്റെ പേരെന്താണ് ? സൂറോ മാനിയ ന...ഡോക്ടര്‍ ,
ഈ രോഗത്തിന്റെ പേരെന്താണ് ? സൂറോ മാനിയ ന്യുറോ ഡിസോര്ഡര്് എന്നാണോ ? ഇതിനു മരുന്നുണ്ടോ ?

പ്രയാന്‍ ടീച്ചര്‍ ,
എനിക്ക് മാത്രമല്ല അസുഖം , ഇതിന്റെ വെറൈറ്റീസ് മറ്റു പലരിലും ഉണ്ട് ...

സ്വപ്ന ലോകത്തെ കനല് ഭാസ്കരന് , മുത്തം താ ചെള്ളക്കു .. എന്ന് എപ്പോഴും പുലമ്പുന്നു ...

ആരെങ്കിലും ഒരു വിദ്യാര്‍ഥിനി ഒന്ന് ചുമച്ചാലോ തുമ്മിയാലോ ഉടന്‍ പച്ച മാങ്ങ ഒടിക്കാന്‍ ഓടുന്നു ചാണു

ഒരു കുടയും കുഞ്ഞു പെങ്ങളും എന്നത് വായിക്കുമ്പോള്‍ സൂത്രന് എപ്പോഴും തെറ്റ് പറ്റി ഒരു കൂരയും തന്റെ പെണ്ണും എന്നാകുന്നു

പിന്നെ ബോണ്സിനും, മറ്റു പലര്‍ക്കും കോളേജില്‍ വന്നാല്‍ ഗ്ലുകോസ് കൂടി ഹൈ ഡോസ് ഇന്‍സുലിന്‍ അടിക്കേണ്ടി വരുന്നു ....

എന്തിനു അവശനായ കാപ്പിലാന് സര് വരെ സൂറയെ കാണുമ്പോള്‍ വിവശനായി മാപ്പിള പാട്ടുകള്‍ പാടുന്നു ...

ടീച്ചര്‍ ആന്‍ഡ് ഡോക്ടര്‍ ..,ഈ അസുഖങ്ങള്‍ക്ക് മരുന്നില്ലേ ..?

ഓ.ടോ
ടീച്ചറുടെ ചെരിപ്പിന്റെ പാടുകള്‍ എന്താ മിക്ക സാറന്മാരുടെയും ചെള്ളയില്‍ കാണുന്നത് ?
ദേ ഇന്നലെ ദാ കാന്റീന് പകലന്റെ കവിളിലും ആറിഞ്ചു നീളത്തില്‍ ഒരു തിണര്‍പ്പ് .. എന്താ ടീച്ചര്‍ കാര്യം ?Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-875534869095701143.post-66805879017926260362009-07-10T01:55:24.485-07:002009-07-10T01:55:24.485-07:00പ്രിന്‍സി കാണാതെ ചോദ്യപേപ്പര്‍ പിള്ളേര്‍ക്കു ചോര്‍...പ്രിന്‍സി കാണാതെ ചോദ്യപേപ്പര്‍ പിള്ളേര്‍ക്കു ചോര്‍ത്തിക്കൊടുക്കുന്ന ടീച്ചര്‍.എന്തു നല്ല ടീച്ചര്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-875534869095701143.post-41775235601912915932009-07-09T22:44:31.196-07:002009-07-09T22:44:31.196-07:00ഫൈസലെ ഇതാ ഡോക്ടര്‍ റെഡി ചികിത്സിക്കണൊ.........???ഫൈസലെ ഇതാ ഡോക്ടര്‍ റെഡി ചികിത്സിക്കണൊ.........???പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-41808136392002267782009-07-09T22:24:54.516-07:002009-07-09T22:24:54.516-07:00ഫൈസലിന്റെ രോഗം മാറ്റണോ ടീച്ചറേ, ഇങ്ങട് വിട്ടേക്...ഫൈസലിന്റെ രോഗം മാറ്റണോ ടീച്ചറേ, ഇങ്ങട് വിട്ടേക്ക്... :-)ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-875534869095701143.post-87367346896325142032009-07-09T20:58:22.343-07:002009-07-09T20:58:22.343-07:00അയ്യോ...ചിരിക്കാന്‍ മറന്നു....:):):)അയ്യോ...ചിരിക്കാന്‍ മറന്നു....:):):)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-80407602759969251612009-07-09T20:56:19.428-07:002009-07-09T20:56:19.428-07:00ഫൈസലെ നിന്റെ അസുഖം മാറ്റാന്‍ ഒരനോണിയെ തല്ക്കാലം ...ഫൈസലെ നിന്റെ അസുഖം മാറ്റാന്‍ ഒരനോണിയെ തല്ക്കാലം ഞാന്‍ കൊണ്ടോട്ടിക്കയക്കാന് നോക്കുന്നുണ്ട്.
കോണ്ടോട്ടീന്ന് അടുത്ത എഴുത്ത് കിട്ടുമ്പം ഒക്കെ ശരിയാവും. അതുവരെ കാപ്പിലാന്റെ കൂടെ പോയി രണ്ടുനേരം നെല്ലിക്കാത്തളം വെച്ചാമതി. ചണക്യനേം കൂട്ടിക്കോളു. ഈ ചാണക്യന്റെ മോഖത്തെന്താ കനലിന്റെ മോത്ത് കണ്ട പോലെ ഒരു പാട്....പരദൂഷണത്തിന് സൂറെന്റടുത്ത്ന്ന് കിട്ടിയല്ലെ .....ആ ചെരുപ്പിന്റെ സ്റ്റൈലിലൊന്ന് ഞാന്‍ വെച്ചിട്ടുണ്ട്. ആത്മരക്ഷാര്‍ത്ഥം......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-67074416642424098772009-07-09T17:40:07.491-07:002009-07-09T17:40:07.491-07:00ടീച്ചര്‍ , പറഞ്ഞാ ഞാന്‍ എന്തും കേള്‍ക്കും ...
പക്...ടീച്ചര്‍ , പറഞ്ഞാ ഞാന്‍ എന്തും കേള്‍ക്കും ...
പക്ഷെ ടീച്ചര്‍ ,
ചോദ്യ പേപ്പറിലേക്കു നോക്കുമ്പൊ സൂറയുടെ മുഖം ആണ് ബ്രാക്കെറ്റില് തെളിഞ്ഞു വരുന്നത് ,

question നമ്പറി ന്റെ സ്ഥാനത്ത് അവളുടെ കണ്മഷിയെഴുതിയ കണ്ണുകള്‍ ,

ചേരും പടി ചേര്‍ത്ത് വരുമ്പോള്‍ സൂറ ---- > ഫൈസല്‍ , ഫൈസല്‍ ---- > സൂറ , ... എന്നത് മാത്രം ആയി തീരുന്നു .

എഴുതാന്‍ പേന എടുത്താ അത് അവളുടെ നീണ്ട മൂക്കായി മാറുന്നു ..

ചോദ്യത്തിനുത്തരം ആയി ചിത്രം വരയ്ക്കാന്‍ തുടങ്ങിയാല്‍ എല്ലാ ചിത്രവും അവസാനം അവളുടെ പാല് പുഞ്ചിരി തൂകുന്ന മുഖം ആയി പരിണമിക്കുന്നു ...

essay എഴുതി തീരുമ്പോള്‍ അതില്‍ നിറയുന്നത് അതവളുടെ ഇട തൂര്‍ന്ന കാര്‍കൂന്തലും ,ചെന്ച്ചുണ്ടും , പൂമേനിയും .. അത് വായിച്ചു അധ്യാപകര്‍ എനിക്ക് മാര്‍ക്ക് തരുമോ ? പ്രത്യേകിച്ചും കാപ്പിലാന് സര് ?

ടീച്ചര്‍ എനിക്ക് പേടിയാകുന്നു .. എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടോ ടീച്ചര്‍ .. ഞാന്‍ എങ്ങിനെ പാസ്സാകും ?Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-875534869095701143.post-59827223797211899472009-07-09T16:29:22.659-07:002009-07-09T16:29:22.659-07:00This comment has been removed by the author.Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-875534869095701143.post-57287300788367004932009-07-09T13:07:29.827-07:002009-07-09T13:07:29.827-07:00ടീച്ചറേ..ഞാന്‍ പരൂസ പാസാവും...ചോദ്യോം ഉത്തര്യോം ഒറ...ടീച്ചറേ..ഞാന്‍ പരൂസ പാസാവും...ചോദ്യോം ഉത്തര്യോം ഒറ്റ പേപ്പറില്‍ കിട്ടിയതോണ്ട്...

ടീച്ചറേ വൈസ് പ്രിന്‍സി കാപ്പിലാന് ആള് ശരിയല്ല...ഓഫീസ് റൂമില്‍ പോകുന്നതൊക്കെ സൂക്ഷിച്ച് വേണം....:):):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-25561171029203797602009-07-09T12:49:46.269-07:002009-07-09T12:49:46.269-07:00ഈ ചോദ്യങ്ങള്‍ ഒക്കെ ആരോട് ചോദിച്ചിട്ടാണ് മോഷ്ടിച്ച...ഈ ചോദ്യങ്ങള്‍ ഒക്കെ ആരോട് ചോദിച്ചിട്ടാണ് മോഷ്ടിച്ചത് ? ടീച്ചര്‍ ക്ലാസ്സ് കഴിഞ്ഞാല്‍ ഉടനെ ഓഫീസ് റൂമില്‍ വരണം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-875534869095701143.post-52414379098221265312009-07-09T11:27:32.301-07:002009-07-09T11:27:32.301-07:00സൂറാ... ജ്ജ് നല്ലോണം പഠിച്ചിട്ട് ഞമ്മക്ക് പറഞ്ഞ് ത...സൂറാ... ജ്ജ് നല്ലോണം പഠിച്ചിട്ട് ഞമ്മക്ക് പറഞ്ഞ് തന്നാ മതി...
ജ്ജ് പറഞ്ഞ് തന്നാലേ ഞമ്മക്ക് തലേ കേറൂ ... ന്റെ കരളേ..കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-875534869095701143.post-8373502779404251462009-07-09T07:32:29.287-07:002009-07-09T07:32:29.287-07:00വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്!!
സൂത്രനൊഴിച്ച...വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്!!

സൂത്രനൊഴിച്ച് ഇവിടാരും പഠിക്കാനല്ല വരുന്നത് ന്നാ തോന്നുന്നത്.സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-875534869095701143.post-77267308739590255352009-07-09T06:00:37.054-07:002009-07-09T06:00:37.054-07:00ആചാര്യന് സ്ഥലത്തുണ്ടോ...? ഞാന്‍ വിചാരിച്ചു കുറുക്...ആചാര്യന് സ്ഥലത്തുണ്ടോ...? ഞാന്‍ വിചാരിച്ചു കുറുക്കന് കൊണ്ടുപോയീന്ന്.
ബോണ്‍സെ എന്നോടിത് വേണം....എത്ര കഷ്ടപ്പെട്ടിട്ടാ നിങ്ങള്‍ക്ക് വേണ്ടി ഈ ചോദ്യങ്ങളും ഉത്തരങ്ങളും പൊക്കിയതെന്നറിയ്യൊ......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-86844129204586968512009-07-09T05:15:46.787-07:002009-07-09T05:15:46.787-07:00എന്റമ്മച്ച്യേ !എന്റമ്മച്ച്യേ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-875534869095701143.post-26253435753702074382009-07-09T02:39:05.878-07:002009-07-09T02:39:05.878-07:00ക്ലാസ്സുമില്ലാ പരീക്ഷയും ഇല്ല...സൂറയെ കാണാനുമില്ല....ക്ലാസ്സുമില്ലാ പരീക്ഷയും ഇല്ല...സൂറയെ കാണാനുമില്ല....ദൈവമേ....ഇനി എന്തൊക്കെ കാണേണ്ടി വരും??ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-875534869095701143.post-82129924872439526872009-07-09T02:36:33.673-07:002009-07-09T02:36:33.673-07:00ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ മാറ്റി വച്ചത...ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ മാറ്റി വച്ചതായി പത്രത്തില്‍ അറിയിപ്പുണ്ട്....ചോദ്യ പേപ്പര്‍ ചോര്‍ത്തിയ ടീച്ചറെ പുരതാക്കുകാ..വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്!!ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-875534869095701143.post-9666992857111043132009-07-09T02:15:51.294-07:002009-07-09T02:15:51.294-07:00ഈശ്വരാ..ഈശ്വരാ..അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-875534869095701143.post-88535244633146770202009-07-09T01:56:21.326-07:002009-07-09T01:56:21.326-07:00DDO..DDO..ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-875534869095701143.post-11405672455923366372009-07-09T01:38:14.993-07:002009-07-09T01:38:14.993-07:00ശ്ശ്ശ്.......ശ്ശ്ശ്.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com