tag:blogger.com,1999:blog-875534869095701143.post2150233065466078236..comments2023-09-28T00:20:06.070-07:00Comments on ബ്ലോഗേര്‍സ് കോളേജ്: ബ്ലൂടൂത്ത്.കനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger20125tag:blogger.com,1999:blog-875534869095701143.post-41288687678197730362009-04-19T04:27:00.000-07:002009-04-19T04:27:00.000-07:00മാഷെ ഒരു സംശയം ബ്ലു ടൂത്ത് വഴി വൈറസ് കയറില്ലെ..??...മാഷെ ഒരു സംശയം ബ്ലു ടൂത്ത് വഴി വൈറസ് കയറില്ലെ..????സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-875534869095701143.post-82682754197397673872009-04-13T20:58:00.000-07:002009-04-13T20:58:00.000-07:00നല്ല ഗ്ലാസ്സ് മാഷെ...! അടുത്ത ഗ്ലാസ്സും ബ്ലൂ വച്ച...നല്ല ഗ്ലാസ്സ് മാഷെ...! അടുത്ത ഗ്ലാസ്സും ബ്ലൂ വച്ച് തന്നെ തുടങ്ങ്....BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-875534869095701143.post-80685047141551875672009-04-13T18:42:00.000-07:002009-04-13T18:42:00.000-07:00ക്ലാസ്സില്‍ ബഹളം വെയ്ക്കുന്ന കുട്ടികളെ ചെവിക്കു പി...ക്ലാസ്സില്‍ ബഹളം വെയ്ക്കുന്ന കുട്ടികളെ ചെവിക്കു പിടിച്ചു പുറത്തു കളയുവാന്‍ പ്രിന്‍സിയുടെ ഉത്തരവുണ്ട് .എല്ലാവരും അടങ്ങി ഇരുന്നു ക്ലാസ്സില്‍ ശ്രദ്ധിക്കുക . നീല എന്ന് കേട്ടാല്‍ ഉടന്‍ ചാടിക്കോണം . എല്ലാവരുടെയും പേരുകള്‍ എഴുതി എടുക്കുന്നുണ്ട് .

ആചാര്യ , കുറേകൂടി പഠിത്തത്തിലും പൊറോട്ട അടിയിലും ശ്രദ്ധിക്കുക . കുട്ടികളുടെ ആരോഗ്യമാണ് നമ്മുടെ പ്രധാന ലക്ഷ്യം .അത് മറക്കരുത് .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-875534869095701143.post-12832766698938171632009-04-13T16:42:00.000-07:002009-04-13T16:42:00.000-07:00ക്ലാസ്സില്‍ കയറിയ , പഠിച്ച , ക്ലാസ് ഇഷ്ടപ്പെട്ട എല...ക്ലാസ്സില്‍ കയറിയ , പഠിച്ച , ക്ലാസ് ഇഷ്ടപ്പെട്ട എല്ലാകുട്ടികള്‍ക്കും നന്ദി . കാപ്പില്‍ കുമാര്‍ എന്ന വ്യക്തി ഞാനല്ല . അതെ സമയം നാട്ടില്‍ , എന്റെ നാട്ടുകാരനായ ഒരു കോളേജ് പ്രൊഫസര്‍ ആണ് . ഈ കോളേജ് തുടങ്ങിയ വിവരം ഞാന്‍ അറിയിച്ചപ്പോള്‍ എനിക്ക് മെയില്‍ ചെയ്തു തന്നതാണ് മുകളില്‍ കാണിച്ചത് .ഈ കോളേജിലെ വിസിറ്റിംഗ് പ്രൊഫസര്‍ ആയി രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ക്ലാസ് എടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട് . നല്ല രീതിയില്‍ ഈ കോളേജ് പോകട്ടെ എന്നദ്ദേഹം ആശംസിക്കുകയും ചെയ്തു . ഇവിടെ ഈ വിഷയത്തില്‍ കിട്ടിയ എല്ലാ നല്ല അഭിപ്രായങ്ങളും ഞാന്‍ കാപ്പില്‍ കുമാറിന് കൈമാറുന്നു . നന്ദി സാര്‍ .

അതെ പോലെ തന്നെ നിങ്ങളും ഈ കോളേജില്‍ സംഭാവന നല്‍കണം . അതിന് ഈ കോളേജില്‍ അംഗം ആകണം എന്ന നിര്‍ബന്ധം ഇല്ല പകരം നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു വിഷയത്തെക്കുറിച്ചും എനിക്ക് മെയില്‍ അയച്ചു തരാം . അത് ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യാം .

അനില്‍ പറഞ്ഞ ആ കാര്യം തീര്‍ച്ചയായും പരിഗണിക്കും . ഈ കാര്യത്തില്‍ അനിലിന്റെ സഹായം എനിക്ക് വേണം . എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി .

നമസ്കാരം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-875534869095701143.post-84288651555984626172009-04-13T14:03:00.000-07:002009-04-13T14:03:00.000-07:00എന്തര് ബളഹങ്ങള് ക്ലാസില്‍ ചുമ്മായിരിക്കീന്..കൂൂൂ...എന്തര് ബളഹങ്ങള് ക്ലാസില്‍ ചുമ്മായിരിക്കീന്..

കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ

@പ്രിയ ഉണ്ണികൃഷ്ണന്

ഈ ചറോട്ടയും പൊമ്മന്തീം ആണേല്‍ ഒപ്പിക്കാം..:)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-91706363499569077952009-04-13T13:36:00.000-07:002009-04-13T13:36:00.000-07:00ബ്ലൂടൂത്തിനെക്കുറിച്ചുള്ളൊരു രസകരവും സരസവുമായ ക്ലാ...ബ്ലൂടൂത്തിനെക്കുറിച്ചുള്ളൊരു രസകരവും സരസവുമായ ക്ലാസ്.
നന്ദി കാപ്പിലാന്.........................ചോലയില്‍https://www.blogger.com/profile/01749681704231450079noreply@blogger.comtag:blogger.com,1999:blog-875534869095701143.post-78979140942970904702009-04-13T09:49:00.000-07:002009-04-13T09:49:00.000-07:00ഇന്നത്തെ ക്ലാസ്സ് കൊള്ളാം, അല്പം വിവരം വച്ചു.ഇന്നത്തെ ക്ലാസ്സ് കൊള്ളാം, അല്പം വിവരം വച്ചു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-875534869095701143.post-77325182109421610572009-04-13T09:33:00.000-07:002009-04-13T09:33:00.000-07:00ആ ബ്ലൂ ന്ന് തുടങ്ങുന്ന തലക്കെട്ടും, പിന്നെ ആ അടിപ...ആ ബ്ലൂ ന്ന് തുടങ്ങുന്ന തലക്കെട്ടും, പിന്നെ ആ അടിപൊളി പെണ്ണീന്റെ പടോം കൂടി കണ്ടപ്പോ...

ഞാനൊന്ന് ക്ലാസില്‍ കേറിയതാ....അല്ലേലും കോളേജിലെ സ്റ്റുഡന്‍സിനെ പിടിച്ചിരുത്താനുള്ള ചേരുവകളൊക്കെ ആയിട്ടാണല്ലോ പ്രിന്‍സിന്റെ വരവ്.

ക്ലാസ് നന്നായി ട്ടോ.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-875534869095701143.post-30388398716876028152009-04-13T04:58:00.000-07:002009-04-13T04:58:00.000-07:00ആ മഞ്ഞക്കണ്ണടയെടുത്തു മാറ്റീട്ട് നോക്ക് കാപ്പിലാ, ...ആ മഞ്ഞക്കണ്ണടയെടുത്തു മാറ്റീട്ട് നോക്ക് കാപ്പിലാ, അപ്പൊ നല്ല വെളുത്ത പല്ല് കാണാം. ചുമ്മാ പാവം പൊറോട്ടയെ കുറ്റം പറയാതെ...പകലണ്ണനാണെങ്കില് ആരോ പറ്റ് തീര്‍ക്കാതെ പറ്റിച്ചേന് ആള്‍റെഡി സ്വയം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്ത്യേക്കുവാ..ഒരു വിദത്തിലാ പിടിച്ച് നിര്‍ത്തിയേക്കണെ, പൊറാട്ടയെക്കുറ്റം പറഞ്ഞ് പകലണ്ണനെ ആവശ്യമില്ലാത്ത ചിന്തകള്‍ക്ക് പ്രേരിപ്പിക്കരുതെ, കാന്റീന് കാരുടെ ശാപം ഉഗ്രമാണെന്നാ ബൂലോകചൊല്ല്...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-875534869095701143.post-29292146747612558852009-04-13T04:51:00.000-07:002009-04-13T04:51:00.000-07:00ഇന്നത്തെ ക്ലാസ്സില്‍ നിന്ന് നാല് കാര്യങ്ങള്‍ പഠിച്...ഇന്നത്തെ ക്ലാസ്സില്‍ നിന്ന് നാല് കാര്യങ്ങള്‍ പഠിച്ചു
1) നീല പല്ലല്ല ബ്ലൂ ടൂത്ത്
2) ഇത് കൊള്ളാം
3) പൊറോട്ട അധികം കഴിച്ചാല്‍ പല്ല് മഞ്ഞ ആവും
4) ആവോ...
നന്ദിയുണ്ട് സാര്‍ നന്ദി!! ഒരായിരം നന്ദി!!ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-875534869095701143.post-58317677089957658382009-04-13T02:50:00.000-07:002009-04-13T02:50:00.000-07:00അയ്യേ,ആ പകലണ്ണന്‍ തന്ന ചാ(രാ)യയും കുടിച്ചിരിക്കുമ്...അയ്യേ,
ആ പകലണ്ണന്‍ തന്ന ചാ(രാ)യയും കുടിച്ചിരിക്കുമ്പോഴാ കാപ്പില്‍ കുമാര്‍ ക്ലാസ്സിലെത്തീന്നും വിഷയം “ബ്ലൂ” ആണെന്നും കേട്ടാണോടി വന്നത്. ഛേ.. ഞാങ്കരുതി ഇത് മറ്റേ ക്ലാസ്സാവുംന്ന്. പിന്നല്ലേ മനസ്സിലായേ “ബ്ലൂ ടൂത്ത്” ആണെന്ന്.

അല്ല സാറേ, ബ്ലൂ ടൂത്ത് ആരോഗ്യപ്രശ്നംണ്ടാക്ക്വോ?രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-875534869095701143.post-44621722968933629142009-04-13T00:45:00.000-07:002009-04-13T00:45:00.000-07:00ബ്ലൂ ടൂത്ത് എന്ന് കേട്ടപ്പോല്‍ ഞാന്‍ ചാടിയിറങ്ങിയത...ബ്ലൂ ടൂത്ത് എന്ന് കേട്ടപ്പോല്‍ ഞാന്‍ ചാടിയിറങ്ങിയത്. ലതില്‍ ചില ‘വീഡിയോകള്‍‘ ഉണ്ടല്ലോ അതിന്റെ ഒരു ലിങ്കമെങ്കിലും ഉണ്ടാവും എന്ന് കരുതിയാണ്. ഏതായാലും കൊള്ളാം..അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.comtag:blogger.com,1999:blog-875534869095701143.post-20369254045256313282009-04-12T23:49:00.000-07:002009-04-12T23:49:00.000-07:00ഹഹഹഹഹഹഹഹഹഹഹഹഹഹഹഹ....ആരാ ഇവിടെ എന്നെ അപമാനിക്കുന്നത...ഹഹഹഹഹഹഹഹഹഹഹഹഹഹഹഹ....

ആരാ ഇവിടെ എന്നെ അപമാനിക്കുന്നത്, ങേ?

ബ്ലൂ ടൂത്തിന് മലയാളത്തില്‍ 'പുളു ടൂത്ത്' എന്നും പറയാം. മൊബൈല്‍ ഫോണില്‍ അപ്പുറത്തു നിന്ന് വിളിക്കുന്ന ആള് അമിതമായി പുളൂ അടിക്കുമ്പോള്‍, കേള്ക്കുന്നയാള് പുളുടൂത്ത് വെച്ചിട്ടുണ്ടെങ്കില്‍ ചുമ്മാ 'യേസ്, ഓക്കെ, എന്നിട്ട്, ആഹാ..' ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് ചെയ്യുന്ന ജോലി തുടരാം...പുളൂ പറയുന്ന ആള് ഓര്‍ത്തോളും കേള്വിക്കാരന് പുളുവില്‍ ഭയങ്കര ഇന്ററസ്റ്റ് കേറീരിക്ക്യാന്ന്...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-875534869095701143.post-12797971597071871252009-04-12T23:07:00.000-07:002009-04-12T23:07:00.000-07:00സാറേ ഇതൊക്കെ എനിക്ക് അറിയായിരുന്നു, അതോണ്ടാ ഞാന്‍ ...സാറേ ഇതൊക്കെ എനിക്ക് അറിയായിരുന്നു, അതോണ്ടാ ഞാന്‍ ക്ലാസ് കട്ട് ചെയ്തേ,
പിന്നെ ബ്ലൂടൂത്തില്‍ മാത്രം ജീവിക്കുന്ന ചില ആളുകളുണ്ട് കേട്ടോ, ഉദാ: അടിവാരം ജാനു,വെടിക്കെട്ട് അമ്മിണി, ബസ് സ്ടാണ്ട് ലീല തുടങ്ങിയവര്‍ ബ്ലൂടൂത്ത് വഴി പടര്‍ന്നു കൊണ്ടിരിക്കുന്നു.
പിന്നെ ഇത് ദുരുപയോഗം ചെയ്യുന്നവരക്കുറിച്ചും പറയായിരുന്നു. കോളേജില്‍ ആരൊക്കെയോ എന്തൊക്കെയോ ബ്ലൂടൂത്തിന്റെ സഹായത്താല്‍ ചെയ്യുന്നുണ്ടോ എന്നൊരു സംശയം!

എല്ലാവര്ക്കും
എന്റെയും കുടുംബത്തിന്റെയും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-875534869095701143.post-14143867005378536862009-04-12T21:21:00.000-07:002009-04-12T21:21:00.000-07:00സാറേ അടിച്ചു പൂസായി ഇരിക്കുന്നവന്റെ പൂസ്സു നമ്മളില...സാറേ അടിച്ചു പൂസായി ഇരിക്കുന്നവന്റെ പൂസ്സു നമ്മളിലേക്ക് വരുത്തുവാനുള്ള വല്ല ടൂത്തുമുണ്ടോ?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-875534869095701143.post-47041962275190457642009-04-12T20:27:00.000-07:002009-04-12T20:27:00.000-07:00മാശെ,ബ്ലൂടൂത്ത് ക്ലാസ്സ് ഇശ്റ്റപ്പെട്ടീക്ക്ണ്.ഞമ്മ...മാശെ,
ബ്ലൂടൂത്ത് ക്ലാസ്സ് ഇശ്റ്റപ്പെട്ടീക്ക്ണ്.
ഞമ്മള് ബിശാരിച്ചത് ആ പെണ്ണ് ചെവിട്ടില് കുത്തിയിരികുന്ന ഹലാക്ക് പൊട്ട്ന്മാര്ക്കുള്ള മെശീനാണെന്നാ.

കൊള്ളാം, ഇനിയും ഓരോന്നു പോരട്ടെ.

നിര്‍ദ്ദേശങ്ങള്‍:
1. നിശ്ചിത ഇടവേളകളില്‍ മാത്രമേ ക്ലാസ്സുകള്‍ നടക്കുന്നുള്ളൂ എന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പ് വരുത്തുക. ഒരുപാട് ക്ലാസ്സുകള്‍ ഒന്നിച്ച് വന്നാല്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല.
2. ഓരോ വിഷയത്തിന്റ്റേയും ടൈം ടേബിള്‍ ഉണ്ടാക്കുകയും അതനുസരിച്ച ക്ലാസ്സ് നടത്തുകയും ചെയ്യുക.
3.ക്ലാസ്സെടുക്കാന്‍ ആളില്ലാതെ വരുന്ന പക്ഷം പ്രിന്‍സിപ്പാളിന് ക്ലാസ്സെടുക്കുകയോ മറ്റാരെയെങ്കിലും പറഞ്ഞു വിടുകയോ ചെയ്യാം.
4. പ്രിന്‍സിപ്പാളാണെന്ന് പറഞ്ഞ് ചൂമ്മാ കുത്തിയിരുന്ന് സ്മോള്‍ അടിക്കാല് പോരാ, ഉത്തരവാദിത്തം വേണം , ഉത്തരവാദിത്തം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-875534869095701143.post-47038093915285279082009-04-12T19:52:00.000-07:002009-04-12T19:52:00.000-07:00ബ്ലൂത്ത്ടൂത്ത് ടെക്നോളജീയെപ്പറ്റിയുള്ള ചര്‍ച്ച ഇഷ്...ബ്ലൂത്ത്ടൂത്ത് ടെക്നോളജീയെപ്പറ്റിയുള്ള ചര്‍ച്ച ഇഷ്ടമായി... :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-875534869095701143.post-84407740919871239092009-04-12T17:13:00.000-07:002009-04-12T17:13:00.000-07:00ഈ പൊറോട്ടയും ചമ്മന്തീം തമ്മിലെങ്ങനാ ചാണക്യാ? ഒപ്പി...ഈ പൊറോട്ടയും ചമ്മന്തീം തമ്മിലെങ്ങനാ ചാണക്യാ? ഒപ്പിക്കാമൊപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-875534869095701143.post-50485797558209667932009-04-12T16:11:00.000-07:002009-04-12T16:11:00.000-07:00തോന്ന്യാശ്രമത്തിലെ ബ്ലോഗേര്‍സ് കോളേജീലെ കാന്റീനില...തോന്ന്യാശ്രമത്തിലെ ബ്ലോഗേര്‍സ് കോളേജീലെ കാന്റീനില്‍ ആചാര്യന് പരത്തിയുണ്ടാക്കുന്ന പൊറോട്ട തിന്നുന്നവര്‍ക്കൊക്കെ മഞ്ഞപ്പല്ലാവുന്നെന്ന് കൊണ്ടു നാളെ ബ്ലോഗ്ഗിംഗ് മുടക്കി പ്രതിഷേധിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും കോളേജ് യുണിയന്‍ ചെയര്‍മാനായ ഞാന്‍ ആഹ്വാനം ചെയ്യുന്നു . കോളേജിന്റെ പറമ്പുകളില്‍ തോന്ന്യ വാസം കാണിക്കുന്നവരെ മാനേജ്മെന്റ് സംരക്ഷിക്കുന്നത് കോളേജ് യുണിയന്‍ ബോധ്യ പെട്ടിട്ടുള്ളതാണ് തിരുത്തിയില്ലങ്കില്‍ സമരത്തിന്റെ രൂപം മാറും ,ഭാവം , മാനേജ്മെന്റേ കേട്ടോളുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-875534869095701143.post-80561562267069974512009-04-12T15:13:00.000-07:002009-04-12T15:13:00.000-07:00(((((((ഠേ))))))ക്യാന്റീനില്‍ ചമ്മന്തിക്കുള്ള തേങ്ങ...(((((((ഠേ))))))

ക്യാന്റീനില്‍ ചമ്മന്തിക്കുള്ള തേങ്ങ്യാ ഇവിടെ അടിക്കുന്നു....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com