tag:blogger.com,1999:blog-875534869095701143.post460481808951775475..comments2023-09-28T00:20:06.070-07:00Comments on ബ്ലോഗേര്‍സ് കോളേജ്: കവിതാ പാഠം -4കനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger9125tag:blogger.com,1999:blog-875534869095701143.post-79388029903763673722009-05-05T01:43:00.000-07:002009-05-05T01:43:00.000-07:00ഒരു കവിത അറിയാതെ എഴുതിയതിന്റെ ക്ഷീണം മാറിയിട്ടില്...ഒരു കവിത അറിയാതെ എഴുതിയതിന്റെ ക്ഷീണം മാറിയിട്ടില്ല..എന്നാലും ഞാന്‍ ഒന്ന് എഴുതി നോക്കട്ടെ വല്ലതും നടക്കുമോ എന്ന്?ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-875534869095701143.post-82336468598250564022009-05-04T16:14:00.000-07:002009-05-04T16:14:00.000-07:00ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവരം ആരും അറിഞ്ഞില്ല സാര്‍...ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവരം ആരും അറിഞ്ഞില്ല സാര്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-875534869095701143.post-75605348916560399542009-05-04T07:53:00.000-07:002009-05-04T07:53:00.000-07:00ഹ ഹ ഹാ.
വേല കയ്യിലിരിക്കട്ടെ.
:)ഹ ഹ ഹാ.
വേല കയ്യിലിരിക്കട്ടെ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-875534869095701143.post-8847781192765617502009-05-04T02:55:00.000-07:002009-05-04T02:55:00.000-07:00ബുസ്തക പ്രകാശനത്തിനുള്ള കാപ്പി സല്‍ക്കാരത്തിന്റെ ഓ...ബുസ്തക പ്രകാശനത്തിനുള്ള കാപ്പി സല്‍ക്കാരത്തിന്റെ ഓര്‍ഡര്‍ കാന്റീന് തന്നേക്ക്..
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-875534869095701143.post-87680994895517799382009-05-03T23:54:00.000-07:002009-05-03T23:54:00.000-07:00കുട്ടികളെക്കൊണ്ട് മാഷിന്റെ കവിതക്ക് നിരൂപണമെഴുതിക്...കുട്ടികളെക്കൊണ്ട് മാഷിന്റെ കവിതക്ക് നിരൂപണമെഴുതിക്കാനുള്ള സൂത്രംകൊള്ളാം....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-39203094304556974222009-05-03T23:05:00.000-07:002009-05-03T23:05:00.000-07:00മാഷേ, നാളെ പനി വരും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയി...മാഷേ, നാളെ പനി വരും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത് കൊണ്ട് പരൂക്ഷക്ക് വരാന്‍ പറ്റില്ല. മാപ്പാക്കണം സോറി ലീവാക്കണം!
പിന്നെ ക്ലാസേടുക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ ഞമ്മടെ കുഞ്ഞീവി ടീച്ചിംഗ് നോട്ട് തയ്യാറാക്കുകയാണ് എന്നറിഞ്ഞു. അത് പ്രിന്‍സിക്ക് കൊടുത്ത് പാസ്സായാല്‍ ക്ലാസ്സെടുക്കാം എന്നാണു കുഞ്ഞീവിയെ കണ്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. എന്തായാലും ടീച്ചിംഗ് നോട്ട് വരട്ടെ അല്ലെ?വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-875534869095701143.post-23912600479415312692009-05-03T22:41:00.000-07:002009-05-03T22:41:00.000-07:00“നാളെ ഇതിന്റെ ഉത്തരം പറയാം“-
പരീക്ഷയും നാളെ എഴുതാം...“നാളെ ഇതിന്റെ ഉത്തരം പറയാം“-
പരീക്ഷയും നാളെ എഴുതാം സാര്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-67678815612014377182009-05-03T21:15:00.000-07:002009-05-03T21:15:00.000-07:00കോപ്പിയടിക്കാനെടുത്ത തുണ്ട് കടലാസ് കാണുന്നില്ല സര്...കോപ്പിയടിക്കാനെടുത്ത തുണ്ട് കടലാസ് കാണുന്നില്ല സര്,രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-875534869095701143.post-84497679666448974532009-05-03T18:18:00.000-07:002009-05-03T18:18:00.000-07:00പരീഷാ ഹാളില്‍ ഉത്തരമെഴുതുന്ന കുട്ടികളെ ആരും ശല്യം ...പരീഷാ ഹാളില്‍ ഉത്തരമെഴുതുന്ന കുട്ടികളെ ആരും ശല്യം ചെയ്യരുത് .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com