tag:blogger.com,1999:blog-875534869095701143.post6314126920825745633..comments2023-09-28T00:20:06.070-07:00Comments on ബ്ലോഗേര്‍സ് കോളേജ്: ശ്ശൊ..ഇവമ്മാരെ കൊണ്ട് തോറ്റു!( IT ക്ലാസ്സ് ഒന്നാം ദിവസം)കനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger17125tag:blogger.com,1999:blog-875534869095701143.post-74739715483317990062009-06-25T21:53:08.831-07:002009-06-25T21:53:08.831-07:00RAMine dining tablumayi compare cheythath kalakki....RAMine dining tablumayi compare cheythath kalakki...:)കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-875534869095701143.post-69248739803115394382009-06-25T06:29:10.757-07:002009-06-25T06:29:10.757-07:00ഹ ഹ ...
ഇത് കലക്കീ....ഹ ഹ ...
ഇത് കലക്കീ....കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-875534869095701143.post-51766240642110660462009-06-24T12:21:16.961-07:002009-06-24T12:21:16.961-07:00ഗുരോ എന്നെ വഴിയാധാരമാക്കല്ലേ...
സ്നേഹപൂര്‍വ്വം
സൂറ...ഗുരോ എന്നെ വഴിയാധാരമാക്കല്ലേ...
സ്നേഹപൂര്‍വ്വം
സൂറ...:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-81128861446536556932009-06-24T12:14:39.845-07:002009-06-24T12:14:39.845-07:00പിള്ളേരെ ...ചാറ്റും മറ്റും പഠിക്കാന്‍ ഈ മാഷ് മാഷിന്...പിള്ളേരെ ...ചാറ്റും മറ്റും പഠിക്കാന്‍ ഈ മാഷ് മാഷിന്റെ ID തരാം , ആണ് പിള്ളേര് അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം വാങ്ങിച്ചാല്‍ മതി . മാഷ് മഹാ പെശകാ, മാഷിന് പ്രമേഹത്തിന്റെ അസുഖം ഉണ്ടെന്നും ചിലര്‍ക്ക് മാത്രമേ സ്പെഷ്യല്‍ ക്ലാസ്സ് എടുക്കൂ എന്നൊക്കെ ഇപ്പോഴേ പരദൂഷണം പറയുന്നുണ്ട് , അവമ്മാര്ക്കു മൗസ് പിടിക്കാന്‍ വല്ലതും അറിയാമോ ?

അപ്പൊ എന്റെ ID പിടിച്ചോ സുന്ദരന്‍ @ handsom.കോം . , ആണ് പിള്ളേര് കഴിവതും add ചെയ്യരുതേ പ്ലീസ് ..IT അഡ്മിന്https://www.blogger.com/profile/16539547841883404154noreply@blogger.comtag:blogger.com,1999:blog-875534869095701143.post-43139992155050935682009-06-24T11:08:23.100-07:002009-06-24T11:08:23.100-07:00ബ്ലോകോളേജില് ചേര്‍ന്നിട്ട് ദിവസങ്ങളെ ആയുള്ളൂ .. അ...ബ്ലോകോളേജില് ചേര്‍ന്നിട്ട് ദിവസങ്ങളെ ആയുള്ളൂ .. അതിനാല്‍ ശങ്കയോടെയാ ക്ലാസ്സ് എടുത്തത് ..
ഇവിടുത്ത രീതികള്‍ ഒന്നും അറിയില്ലല്ലോ ഏതായാലും ആശ്വാസമായി നന്ദി .. കാപിലാന് സര് ഇവിടുത്ത രീതികള്‍ പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു . പല കുട്ടികളുടെയും പേര് അറിയില്ല പതിയെ പരിചയപ്പെടാം ..IT അഡ്മിന്https://www.blogger.com/profile/16539547841883404154noreply@blogger.comtag:blogger.com,1999:blog-875534869095701143.post-45582547168371455032009-06-24T08:11:14.156-07:002009-06-24T08:11:14.156-07:00ഞാനുണ്ട് ക്ലാസ്സിലേക്ക് ... നോക്കട്ടെ വല്ലതും പ...ഞാനുണ്ട് ക്ലാസ്സിലേക്ക് ... നോക്കട്ടെ വല്ലതും പഠിക്കാന്‍ പറ്റുമോ എന്ന്Sreejithhttps://www.blogger.com/profile/05700654896391381839noreply@blogger.comtag:blogger.com,1999:blog-875534869095701143.post-77909923326718420352009-06-24T08:06:22.015-07:002009-06-24T08:06:22.015-07:00നന്നായി. കാപ്പിലാനിതു വേണം. ഇതു തന്നെ വേണം. ഒരു പെ...നന്നായി. കാപ്പിലാനിതു വേണം. ഇതു തന്നെ വേണം. ഒരു പെണ്പേര് കണ്ടപ്പോളുടനെ ചാറ്റാനായി ചാടി പുറപ്പെട്ടതല്ലേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-875534869095701143.post-67285502221903746702009-06-24T06:42:01.632-07:002009-06-24T06:42:01.632-07:00ഹഹ .ക്ലാസ്സ് നന്നായിരിക്കുന്നു .
എന്നാലും ഇത്രയും...ഹഹ .ക്ലാസ്സ് നന്നായിരിക്കുന്നു .
എന്നാലും ഇത്രയും നാള് അനില്‍ എന്നെ പറ്റിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ അങ്ങോട്ട് സഹിക്കുന്നില്ല മാഷേ :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-875534869095701143.post-14457816532299617952009-06-24T06:27:18.482-07:002009-06-24T06:27:18.482-07:00ക്ലാസ്സ് അടിപൊളി. RAMനെ ഡൈനിങ്ങ് ടേബിളുമായി compar...ക്ലാസ്സ് അടിപൊളി. RAMനെ ഡൈനിങ്ങ് ടേബിളുമായി compare ചെയ്തത് ഉഗ്രന്‍.

ഇനിയാ ള്ള കുഞ്ഞുങ്ങളെയൊക്കെ ഡേകെയര്‍ സെന്ററില്‍ കൊണ്ടു തള്ളിയിട്ട് മദര്‍ ബോര്‍ഡിനെ കുറിച്ചു കൂടി ക്ലാസ്സ് എടുത്താട്ടേ മാഷേ.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-875534869095701143.post-34117447579069076052009-06-24T04:36:56.477-07:002009-06-24T04:36:56.477-07:00മദറിനെ കാണണം .ങീ ങീമദറിനെ കാണണം .ങീ ങീസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-875534869095701143.post-3106105728159062782009-06-23T22:22:18.993-07:002009-06-23T22:22:18.993-07:00"അവസാനം ഞാന്‍ പറഞ്ഞു ഇനി നമുക്ക് മദാമ്മമാരുമ..."അവസാനം ഞാന്‍ പറഞ്ഞു ഇനി നമുക്ക് മദാമ്മമാരുമായി ചാറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് പഠിക്കാം..അത്ഭുതം !!!!! സ്വിച്ച് ഇട്ട പോലെ കരച്ചില് നിന്നു.!!!"

ഹ..ഹ.. ക്ലാസ് കലക്കി.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-875534869095701143.post-9147584218734461602009-06-23T22:15:02.451-07:002009-06-23T22:15:02.451-07:00:D..ഇതു കലക്കി.... എല്ലാരും എന്താ കാപ്പിലാനിട്ട് പ...:D..ഇതു കലക്കി.... എല്ലാരും എന്താ കാപ്പിലാനിട്ട് പണി കൊടുക്കുന്നേ....? കന്താരിക്കുട്ടി പെണ്ണാണേന്നു വിചാരിച്ച് പെണ്ണുങ്ങളുടെ പേരുള്ളൊരോടും ചാറ്റണ്ട......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-27135110372467832862009-06-23T19:53:46.260-07:002009-06-23T19:53:46.260-07:00ചിരിച്ച് ചിരിച്ച് വശം കെട്ടു.അനിൽ ബ്ലോഗ്ഗിനപ്പോ ഫീ...ചിരിച്ച് ചിരിച്ച് വശം കെട്ടു.അനിൽ ബ്ലോഗ്ഗിനപ്പോ ഫീമെയിൽ ബ്ലോഗ്ഗ് ഐ ഡി ഉണ്ടാക്കി കാപ്പിലാനെ പറ്റിക്കലാണല്ലേ പണി.കാപ്പിലാൻ ഇത്രേം മണ്ടശിരോമണി ആയിപ്പോയല്ലോ.രാവിലെ തന്നെ ചാറ്റ് തുടങ്ങുന്ന മറ്റു മണ്ടന്മാർ അതു ശ്രദ്ധിച്ചു കാണൂല്ലോ ല്ലേ.ഞാൻ ഇനി ചാറ്റ് പഠിച്ചു കഴിഞ്ഞാൽ ആണുങ്ങടെ പേരൊള്ള ആരോടും ചാറ്റ് ചെയ്യില്ല.ആൺ ഐ ഡിയിൽ വന്നതാണോ എന്ന് സംശയിക്കണോല്ലോ.അപ്പോ മാഷേ എനിക്ക് നല്ല പുത്തി ഇല്ലേ ????ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-875534869095701143.post-24564957755372079052009-06-23T19:49:30.877-07:002009-06-23T19:49:30.877-07:00ഹ ഹ !!
അപ്പ റാം എന്നാല്‍ മുട്ടക്കറിയാണല്ലെ?

ക്ല...ഹ ഹ !!
അപ്പ റാം എന്നാല്‍ മുട്ടക്കറിയാണല്ലെ?

ക്ലാസ്സ് നന്നായിരിക്കുന്നു.

എന്നാലും ആ ചാറ്റിന്റെ കാര്യം പറയണ്ടായിരുന്നു, കാപ്പു കുറേ ഡോളര്‍ ആ ആക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്നൊക്ക് പറഞ്ഞു വന്നതാ.
എല്ലാം പോയി.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-875534869095701143.post-15648113854012763022009-06-23T18:10:24.289-07:002009-06-23T18:10:24.289-07:00ഹ ഹ! ഞാന്‍ ഇപ്പോള്‍ ധര്‍മസങ്കടത്തിലായി......ഹ ഹ! ഞാന്‍ ഇപ്പോള്‍ ധര്‍മസങ്കടത്തിലായി......siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-875534869095701143.post-13180278456922577072009-06-23T14:15:21.395-07:002009-06-23T14:15:21.395-07:00IT അഡ്മിന്,
ക്ലാസ്സ് കലക്കി.....എന്റെ മെമ്മെറി പണ...IT അഡ്മിന്,
ക്ലാസ്സ് കലക്കി.....എന്റെ മെമ്മെറി പണ്ടേ പോയതാ...:):)
എന്നാലും അനിലെ വൈസ് പ്രിന്‍സി കാപ്പൂനെ തന്നെ കുരിശ് വരക്കാന്‍ പഠിപ്പിക്കണോ?:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-8292506713662228792009-06-23T11:09:15.654-07:002009-06-23T11:09:15.654-07:00എവിടെ നിന്നോ കിട്ടിയ ഒരു മദാമ്മയുടെ പടവും വച്ചിടുണ...എവിടെ നിന്നോ കിട്ടിയ ഒരു മദാമ്മയുടെ പടവും വച്ചിടുണ്ട് പുള്ളി പ്രൊഫൈലില്‍ (പുതിയ മോഡല്‍ ലാപ്ടോപ് പോലത്തെ ഫുള്ളി transparent ആയ ഒരു ഫോട്ടോ) അമ്പട കള്ളാ.. അനിലേ ..അപ്പൊ നീ ആ കാപ്പിലാന് സാറേ ചാറ്റ് ചെയ്തു പറ്റിക്കുകയാണ് അല്ലെ ...പാവം അവിടെ dictionary വച്ച് നീ അടിക്കുന്ന മുറി ഇംഗ്ലീഷിന്റെ അര്‍ഥം തപ്പുകയാണ് ... പുള്ളി വിചാരിച്ചത് നീ അമേരിക്കയിലെ കൊളോക്കിയന് ഭാഷ പറയുകയാണെന്ന് .

ഭാക്കി ഭാഗങ്ങള്‍ പിള്ളാര് പറയും , അല്ല പിന്നെ.IT അഡ്മിന്https://www.blogger.com/profile/16539547841883404154noreply@blogger.com