tag:blogger.com,1999:blog-875534869095701143.post7251974872663945986..comments2023-09-28T00:20:06.070-07:00Comments on ബ്ലോഗേര്‍സ് കോളേജ്: ഒരു മഹാ പ്രസ്ഥാനംകനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger13125tag:blogger.com,1999:blog-875534869095701143.post-63772181670568735222009-07-04T00:00:52.484-07:002009-07-04T00:00:52.484-07:00ഹരിപാടിനടുത്തു മണ്ണാറശാല ....വെട്ടികോട് എന്ന് രണ്ട...ഹരിപാടിനടുത്തു മണ്ണാറശാല ....വെട്ടികോട് എന്ന് രണ്ടു പ്രസിദ്ധമായ അമ്പലങ്ങള്‍ ഉണ്ടെന്നു അറിയാം.. അതില്‍ എതു അമ്പലത്തില ഈ ഗവി പ്രഥാന പ്രതിഷ്ഠ :)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-875534869095701143.post-49614232603230992872009-07-03T07:00:39.933-07:002009-07-03T07:00:39.933-07:00ഹരിപ്പാടിനടുത്ത് കാപ്പില്‍ എന്ന സ്ഥലത്ത് ഈ പുണ്യപു...ഹരിപ്പാടിനടുത്ത് കാപ്പില്‍ എന്ന സ്ഥലത്ത് ഈ പുണ്യപുരുഷനെ പ്രതിഷ്ഠിച്ചാരാധിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്നുള്ള കാര്യം വിട്ടുപോയല്ലോ. ആ പ്രദേശത്തെ ബാധിച്ചിരുന്ന ഒരു യക്ഷിയുടെ ആക്രമണങ്ങളില്‍ നിന്നും അവിടം രക്ഷ നേടിയത് ഇദ്ദേഹം അവതാരമെടുത്തതിനു ശേഷമാണെന്നാണ് ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.അതിനു ശേഷമാണത്രെ അവിടെ ഈ ക്ഷേത്രം പണിതതും പ്രതിഷ്ഠ നടത്തിയതും.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-875534869095701143.post-46369542867127030802009-07-03T06:12:35.778-07:002009-07-03T06:12:35.778-07:00“ചിന്തകളുടെ പ്രവാഹത്തിനു ഒരു കടിഞ്ഞാന്‍ വീണു... അത...“ചിന്തകളുടെ പ്രവാഹത്തിനു ഒരു കടിഞ്ഞാന്‍ വീണു... അതിന്റെ ഉപോല്പന്നമായി ഗവി അച്ചനായി...“-

കാപ്പിലാനെ..കൂൂൂൂൂൂൂൂയ്...:):):)കാലമാടന്https://www.blogger.com/profile/00140557615834903835noreply@blogger.comtag:blogger.com,1999:blog-875534869095701143.post-62807301495786085102009-07-03T05:59:45.001-07:002009-07-03T05:59:45.001-07:00പലരും മിണ്ടി പറഞ്ഞതോണ്ടാ അവൽക്ക് ശർദ്ദി ഉണ്ടായത്.....പലരും മിണ്ടി പറഞ്ഞതോണ്ടാ അവൽക്ക് ശർദ്ദി ഉണ്ടായത്...സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-875534869095701143.post-47975272734317281612009-07-03T03:03:21.192-07:002009-07-03T03:03:21.192-07:00എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
സൂറാ നമ്മടെ ഖല്‍...എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
സൂറാ നമ്മടെ ഖല്‍ബിന്റെ മുത്താണെന്ന്

ഞാനൊന്ന് തോണ്ടിയപ്പോള്‍...
ഓടെ ചക്കര പൂമുഖം
മുങ്ങേടെ പോലായല്ലോ

നമ്മക്ക് പാട്ട് വന്നാ നമ്മള് പാടും..നമ്മളെ ക്ലാസീന്ന് ഇറക്കി വിട്ടാലും ശരി.. അല്ലേലും ആ ബടക്ക് കാപ്പിലാനെ പറ്റി പഠിപ്പിക്കുന്ന ക്ലാസില്‍ നമ്മക്ക് ഇരിക്കണേതിന് ഇമ്മിണി പുത്തിമുട്ട് ഇണ്ടാര്ന്ന്. നാസ് ടീച്ചറെ നമ്മടെ കൂടെ സൂറാനെ കൂടി ക്ലാസീന്ന് ഇറക്കി വിട്ടാര്ന്നെ നമ്മക്കിത്തിരി സൌകര്യമായേനെ. ചുമ്മാ മുണ്ടീം പറഞ്ഞും നിക്കാല്ലോ?കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-875534869095701143.post-3710471910246523212009-07-02T20:44:01.880-07:002009-07-02T20:44:01.880-07:00എന്തിനും ഏതിനും സൂറ .. സൂറയെ തൊട്ടുകളിക്കരുത് .. ക...എന്തിനും ഏതിനും സൂറ .. സൂറയെ തൊട്ടുകളിക്കരുത് .. കനലെ പ്ലീസ് അവളെ തോന്ടല്ലേസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-875534869095701143.post-27649341401983678032009-07-02T20:03:14.164-07:002009-07-02T20:03:14.164-07:00കാപ്പിലാനെ പിടിച്ച് സൂറാന്റെ അപ്പനാക്കേണ്ടിയിരുന്ന...കാപ്പിലാനെ പിടിച്ച് സൂറാന്റെ അപ്പനാക്കേണ്ടിയിരുന്നില്ല ....പാവം ഇനിയെങ്ങിന്യാ സൂറാനെ ലൈനടിക്യ...?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-82605982749088734602009-07-02T14:41:35.949-07:002009-07-02T14:41:35.949-07:00കാപ്പു ജനിച്ചപ്പോള്‍ തന്നെ പല്ലിലും നഖത്തിലും ഒരു ...കാപ്പു ജനിച്ചപ്പോള്‍ തന്നെ പല്ലിലും നഖത്തിലും ഒരു ഗവിയുടെ ലക്ഷണം കണ്ടു തുടങ്ങിയിരുന്നു ഇത് നാസ് വിഴിങ്ങിയതാണോ ?പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-875534869095701143.post-9628336704085618672009-07-02T12:33:53.142-07:002009-07-02T12:33:53.142-07:00എന്നാല്‍ പറഞ്ഞ പോലെ കാപ്പൂ പോയികിടന്ന് ഒറങ്ങ്....:...എന്നാല്‍ പറഞ്ഞ പോലെ കാപ്പൂ പോയികിടന്ന് ഒറങ്ങ്....:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-67166798784183783712009-07-02T12:31:58.930-07:002009-07-02T12:31:58.930-07:00ചാണക്യ , ഇപ്പോള്‍ ഒറിജിനല്‍ ഇതാണ് ഡ്യൂപ്ലി ഏതാണ് എ...ചാണക്യ , ഇപ്പോള്‍ ഒറിജിനല്‍ ഇതാണ് ഡ്യൂപ്ലി ഏതാണ് എന്ന് തിരിച്ചറിയാന്‍ വിഷമം . പല കമെന്റുകളും പലയിടത്തും അങ്ങനെയാണ് . അതിനെക്കുറിച്ചുള്ള അന്വഷണം നടന്ന് ആളെ തിരിച്ചറിയുമ്പോഴേക്കും നേരം വെളുക്കും .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-875534869095701143.post-84090202027117018322009-07-02T12:23:32.193-07:002009-07-02T12:23:32.193-07:00കാപ്പൂ,
ചിരിക്കണ്ട ഇത് ഒറിജിനല്‍ ചാണക്യന് തന്നെ.....കാപ്പൂ,
ചിരിക്കണ്ട ഇത് ഒറിജിനല്‍ ചാണക്യന് തന്നെ...:):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-62178227209425947682009-07-02T12:15:54.320-07:002009-07-02T12:15:54.320-07:00((((((ഠേ)))))...
തേങ്ങ്യാ അടിച്ചിട്ട് പഠിക്കാം......((((((ഠേ)))))...

തേങ്ങ്യാ അടിച്ചിട്ട് പഠിക്കാം....ഇപ്പോ വരാം...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-72973482624948838842009-07-02T11:45:32.520-07:002009-07-02T11:45:32.520-07:00ജനിക്കുന്നതിനു മുന്നേ തന്നെ ഇന്ത്യാ രാജ്യം സ്വതന്ത...ജനിക്കുന്നതിനു മുന്നേ തന്നെ ഇന്ത്യാ രാജ്യം സ്വതന്ത്രയായത്തില്‍ അങ്ങേയറ്റം ദുഖിതനായിരുന്നു ചെറുപ്പം തൊട്ടേ ഗവി... തന്റെ സര്‍ഗാത്മക കഴിവുകള്‍ സ്വാതന്ത്ര സമരത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ അത്യന്തം വ്യസനത്തിലായിരുന്നു ഗവി എല്ലായ്പ്പോഴും...നാസ്https://www.blogger.com/profile/02213371319967168958noreply@blogger.com