tag:blogger.com,1999:blog-875534869095701143.post9078631364438801151..comments2023-09-28T00:20:06.070-07:00Comments on ബ്ലോഗേര്‍സ് കോളേജ്: കവിത ബ്ലോഗിനിയറിംഗ്കനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger23125tag:blogger.com,1999:blog-875534869095701143.post-35479809325172435902009-04-24T00:33:00.000-07:002009-04-24T00:33:00.000-07:00എന്തായാലും ഗോള്ളേജ് ഗലക്കുന്നു മക്കളെ.. ആചാര്യാ മോ...എന്തായാലും ഗോള്ളേജ് ഗലക്കുന്നു മക്കളെ.. ആചാര്യാ മോനെ നീ മഹാകവിയാ.. മഹാകവി.. കാപ്പുവിന്റെ ക്ലാസ്സിനു നല്ല ഗുണം.. വെട്ടിക്കാട് പറഞ്ഞ പോലെ കണ്ണ് നിറഞ്ഞു പോയി സാര്‍ ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-875534869095701143.post-62766366057606537592009-04-23T09:11:00.000-07:002009-04-23T09:11:00.000-07:00കാപ്പിലാന്മാഷിന്റെ കവിതാ വര്‍ക്ക് ഷാപ്പില് പങ്കെട...കാപ്പിലാന്മാഷിന്റെ കവിതാ വര്‍ക്ക് ഷാപ്പില് പങ്കെടുത്ത പത്തുപേരെ കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതായി ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-51502431701096700482009-04-23T08:45:00.000-07:002009-04-23T08:45:00.000-07:00ഈശ്വരാ...ഇനി അതും സഹിക്കണോ:):):)ഈശ്വരാ...ഇനി അതും സഹിക്കണോ:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-72957298897866729102009-04-23T08:38:00.000-07:002009-04-23T08:38:00.000-07:00ക്ലാസെന്തായാലും സൂപ്പറായി.
ഇനി ഞാനും കവിത എഴുതാന്‍...ക്ലാസെന്തായാലും സൂപ്പറായി.

ഇനി ഞാനും കവിത എഴുതാന്‍ വീണ്ടും തൊടങ്ങിയാലോ എന്നൊരു ചിന്ത!ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.comtag:blogger.com,1999:blog-875534869095701143.post-73947068925738970152009-04-23T08:31:00.000-07:002009-04-23T08:31:00.000-07:00സാര്‍ ,ഈ കവിതയുടെ അച്ചനാര്? അമ്മയാര്? അവള് ഏതു ക്...സാര്‍ ,ഈ കവിതയുടെ അച്ചനാര്? അമ്മയാര്? അവള് ഏതു ക്ലാസിലാ പഠിക്കണേ?

സാറേ, ഈ e-കവിതാ എന്ന് പറഞ്ഞാലെന്താ??നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-875534869095701143.post-10079318086931140652009-04-23T08:20:00.000-07:002009-04-23T08:20:00.000-07:00ഹോ , ഹെന്റെ മാഷെ!
ഇതെ ഇതെല്ലാം മാഷിന്റെ കിഡ്നീല് ...ഹോ , ഹെന്റെ മാഷെ!
ഇതെ ഇതെല്ലാം മാഷിന്റെ കിഡ്നീല് ഉണ്ടായിരുന്നല്ലെ.
ഗവിതയുടെ ഗുട്ടന്‍സ് പറഞ്ഞു തന്നതിന് നന്ദി.
നാളെ തന്നെ പതിവുകവിതകള് എന്നൊരു ബ്ലോഗ് തുടങ്ങണം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-875534869095701143.post-43093047314954733792009-04-23T07:57:00.000-07:002009-04-23T07:57:00.000-07:00സര്,
കവിതാ ക്ലാസ്സ് നന്നായി. അതിലേറെ നന്നായത് പക...സര്,
കവിതാ ക്ലാസ്സ് നന്നായി. അതിലേറെ നന്നായത് പകലന്റെ അവതരിപ്പിച്ച കവിതയാണ്. കണ്ണ് നിറഞ്ഞ് പോയി സര്.

സര്, ഗവിതയേക്കുറിച്ച് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

സര്, ഈ വൃത്തം വൃത്തം ന്ന് പറേണതെന്താണ് സര്? എല്ലാവരും കൂടി വട്ടത്തിലിരുന്നെഴുതുന്നതാണോ അതോ എഴുതി എഴുതി “വരിയുടച്ച്” വട്ടത്തിലാവുന്നതോ?രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-875534869095701143.post-48718710596165167292009-04-23T07:50:00.000-07:002009-04-23T07:50:00.000-07:00അരെ..വാഹ്...വാഹ്....
കാപ്പൂ സാറിന്റെ കവിതാ ക്ലാസിന...അരെ..വാഹ്...വാഹ്....
കാപ്പൂ സാറിന്റെ കവിതാ ക്ലാസിന്റെ ഗുണം കണ്ടോ...
ആചാര്യ കവിത വഴിഞ്ഞൊഴുകുന്നു....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-27604717962021162422009-04-23T07:45:00.000-07:002009-04-23T07:45:00.000-07:00ദു:ഖിതനാണു ഞാനാ,ര്ത്തനാണിന്നീ സന്ധ്യയില്‍
പാവമാമെ...ദു:ഖിതനാണു ഞാനാ,ര്ത്തനാണിന്നീ സന്ധ്യയില്‍
പാവമാമെന്നെത്തള്ളിപ്പുറത്താക്കിയില്ലേ പകലണ്ണന്‍
പകരമായ് നിയമിച്ചില്ലേ സൂറയെക്കാന്റീനില്
പകരമായാ നിയമനം കൊണ്ടെന്റെ ഹൃദയം തകര്‍ത്തില്ലേ
സൂറയെന്ന ഹൂറിയെക്കൊണ്ടു വന്ന കാപാലികയാം കുഞ്ഞീവിയേ
നിന് ഹൃദയം കരിങ്കല്ലോ, കരിനീല മാര്‍ബിളോ,
നിന്നെയിവിടെയാവാഹിച്ചതാം വാഴക്കോടനെക്കാണ്മതുണ്ടു ഞാ-
നിന്നു തീര്‍ക്കുമെന്‍ കോപമവനൊടു കട്ടായം കുഞ്ഞീവിയേ
എന്ത്? നീയും കാത്തിരിക്കുന്നുവെന്നോ വാഴക്കോടനെ,യത്ഭുതം
വരിക, നമുക്കൊരുമിച്ച് പിടികൂടാം വാഴക്കോടനെ
വരിക, നമുക്കൊരുമിച്ച് പിടികൂടാം, അടികൂടാം
എത്രയെത്ര ഹൃദയഗീതങ്ങള്‍ കേട്ടു കോരിത്തരിച്ചില്ലേ
കയ്യടിച്ചില്ലേ ഞാന്‍ നിനക്കായ് വാഴക്കോട
കുവൈറ്റ് അളിയനെ വിട്ട് തല്ലിക്കുമെന്നോതിയിട്ടും
നിനക്കായ് കയ്യടിച്ചില്ലേ, ആരുമറിയാതൊരു പൊറോട്ട
പൊതിഞ്ഞു തന്നില്ലേയെന്നും എന്നിട്ടുമെനിക്കായ്
സൂറയെന്ന പാരയെ അവതരിപ്പിച്ചു ചതിച്ചില്ലേ
പകലണ്ണന്‍ തന് മനസ്സു മാറ്റിയെന്നെ തുരത്തിയില്ലേ
ഇനിയെന്നടിക്കുമൊരു പൊറോട്ടാ, പൊറോട്ടാഗീതവുമെന്നിനി-
ക്കേള്പ്പൂ ഞാന, ണ്ണ പകലണ്ണ, തിരിച്ചെടുക്കുമോ
ബ്ലോഗേഴ്സ്കോളജിലലയുമീപ്പാവത്തിനെ, കരയൂ കാക്കകളെ
ചിരിക്കൂ പുഷ്പങ്ങളെ, നിങ്ങളറിയുന്നില്ലെന് സങ്കടംഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-875534869095701143.post-73132439060380027162009-04-23T07:36:00.000-07:002009-04-23T07:36:00.000-07:00ടാ ടാ മക്കളെ ചുമ്മാ സൂരാനെ മക്കാരാക്കല്ലെന്ന്. ഒലെ...ടാ ടാ മക്കളെ ചുമ്മാ സൂരാനെ മക്കാരാക്കല്ലെന്ന്. ഒലെ ഇപ്പൊ പോരാട്ട അടിക്കാന്‍ നിര്‍ത്തിയാല്‍ ഉരുട്ടലും പരത്തലുമൊക്കെ കേമാവും, ബേണ്ട ബെന്ടാ കുഞ്ഞീവി ഇടയ്ക്കു വരും കേട്ടാ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-875534869095701143.post-66214004997471318762009-04-23T07:16:00.000-07:002009-04-23T07:16:00.000-07:00അണ്ണ, പകലണ്ണ, എന്നാലുമണ്ണ...ന്നോടിത് വേണാരുന്നോ......അണ്ണ, പകലണ്ണ, എന്നാലുമണ്ണ...ന്നോടിത് വേണാരുന്നോ...ഇത്രേം നാളൂം എന്തുമാത്രം പൊറോട്ടയാ ഞാ ഇവിടടിച്ച് കൂട്ട്യത്.......ആ സൂറക്ക് ഒരു പപ്പടം ചുടാനറിയാമോ അണ്ണ...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-875534869095701143.post-73161271255854318072009-04-23T07:08:00.000-07:002009-04-23T07:08:00.000-07:00മേ ഐ കമിൻ..സർ..മേ ഐ കമിൻ..സർ..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-875534869095701143.post-28185861007497247312009-04-23T06:38:00.000-07:002009-04-23T06:38:00.000-07:00മോനെ ആചാര്യ.. ഇനി നീ പൊറോട്ട അടിക്കാന്‍ നിക്കേണ്ട....മോനെ ആചാര്യ.. ഇനി നീ പൊറോട്ട അടിക്കാന്‍ നിക്കേണ്ട.. നിനക്ക് നല്ല ഒരു ബാവി യുണ്ട് ... പൊറോട്ട അടിക്കാന്‍ ഞാന്‍ ബായ്ക്കൊടന്റെ സൂറാനെ നിറുത്തിക്കൊളാം
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-875534869095701143.post-43346205277637913512009-04-23T03:49:00.000-07:002009-04-23T03:49:00.000-07:00ഇനിയുള്ള ക്ലാസ്സുകള്‍ അപ്പോളിനി മുടക്കാനേ പോണില്ല....ഇനിയുള്ള ക്ലാസ്സുകള്‍ അപ്പോളിനി മുടക്കാനേ പോണില്ല..ഒരു വെള്ളാരങ്കല്ലെങ്കിലും മനസ്സിന്റടിത്തട്ടില് നിന്നു കിട്ട്യാലോ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-875534869095701143.post-69331701779264160362009-04-23T03:00:00.000-07:002009-04-23T03:00:00.000-07:00ഇത്രയൊക്കെ കേട്ടപ്പോള്‍ ഒരു കവിത എഴുതിയാലോ എന്നു മ...ഇത്രയൊക്കെ കേട്ടപ്പോള്‍ ഒരു കവിത എഴുതിയാലോ എന്നു മോഹം. വേണ്ട, നാളത്തെ ക്ലാസ്സിലെ കവിത എന്തിനുവേണ്ടിയാണ് എഴുതുന്നതെന്നു കൂടി കേട്ടിട്ടാവാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-875534869095701143.post-46057146529929667512009-04-23T02:15:00.000-07:002009-04-23T02:15:00.000-07:00ആവേശത്തോടെ ക്ലാസിലിരിപ്പൂ ഞാന്‍ കാപ്പൂ
നിറകണ്ണുകളോ...ആവേശത്തോടെ ക്ലാസിലിരിപ്പൂ ഞാന്‍ കാപ്പൂ
നിറകണ്ണുകളോടെ കവിതയെക്കാണാന് കാത്തിരിപ്പൂ ഞാന്‍
കോപാകുലനാം പകലണ്ണന്‍ പൊറോട്ടയടിപ്പിക്കാതോടിച്ചൂ
മൈദാച്ചാക്കു ചുമക്കാതെ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ പോയത്രെ
ഓടി വന്ന് ഇവിടെയിതാ കവിത ക്ലാസില്‍ കയറാനായി
ചൊല്ലിത്തരൂ, പാടിത്തരൂ വാഴക്കോടന്‍ ഗീതങ്ങള്‍
ഗ്രീക്ക് ദൈവജ്ഞരുടെ ഹൃദയതന്ത്രികള്‍ പോലെന്‍
മനസാം ശരശയ്യയിലും കവിതപ്പൂക്കള്‍ വിരിയട്ടെ

(മനസാം ശരശയ്യയിലെ കവിതപ്പൂക്കള്‍..എങ്ങനൊണ്ട്, എങ്ങനൊണ്ട്?)ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-875534869095701143.post-56904925561617611202009-04-23T02:01:00.000-07:002009-04-23T02:01:00.000-07:00സാര്‍
ചായ.
(മധുരം
ഇട്ടിട്ടില്ല)

:)സാര്‍
ചായ.
(മധുരം
ഇട്ടിട്ടില്ല)

:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-875534869095701143.post-7794563151433214082009-04-23T01:56:00.000-07:002009-04-23T01:56:00.000-07:00സാാാാാാാാര്...........
നിച്ചൊരു സംശയം........സാാാാാാാാര്...........
നിച്ചൊരു സംശയം......

എന്താണ് സാര്‍ കവിതയും ഗവിതയും തമ്മിലുള്ള വ്യത്യാസം....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-875534869095701143.post-39364626919071729722009-04-23T00:30:00.000-07:002009-04-23T00:30:00.000-07:00കാപ്പിലാന്മാഷിന്റെ ക്ലാസ്സ് കഴിയുമ്പളെക്ക് ബൂലോകത്...കാപ്പിലാന്മാഷിന്റെ ക്ലാസ്സ് കഴിയുമ്പളെക്ക് ബൂലോകത്ത് കവികളെത്തട്ടി നടക്കാന്‍ പറ്റാണ്ടാവുന്ന് തോന്നുന്നു....എനിക്കെന്തായലും കവിത മനസ്സില്‍ തോന്നിയ കോതക്ക്പാട്ടാണ്...ഇനി പഠിച്ചെഴുതാനൊന്നും വയ്യ.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-875534869095701143.post-39694329148946718242009-04-23T00:29:00.000-07:002009-04-23T00:29:00.000-07:00ആദ്യമായാണ് ബ്ലോഗേഴ്സ് കോളേജില്‍ എത്തുന്നത്. രസകര...ആദ്യമായാണ് ബ്ലോഗേഴ്സ് കോളേജില്‍ എത്തുന്നത്. രസകരമായ അവതരണവും, ബഹുജന പങ്കാളിത്തവും എല്ലാം കൂടി ‘കാപ്പിലാന് ടച്ച്‘ നിലനിര്‍ത്തിയുള്ള സംരംഭം. നന്നായിരിക്കുന്നു.

ഓ.ടോ.

കനല്: ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ

ഇത് രാമായണത്തിലെ ലക്ഷ്മണോപദേശമല്ലേ എന്നൊരു സംശയം. വത്സ സൌമിത്രേ കുമാരനീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ എന്നു തുടങ്ങുന്ന ഭാഗമല്ലേ ഇത്? അത്ര ഓര്‍മ്മയില്ല, വളരെ പണ്ടു പഠിച്ചതല്ലേ... എങ്കിലും പാപ്പന് മാസ്റ്ററുടെ സ്വര സൌഭാഗ്യം ആത്മാവില്‍ മുഴങ്ങുന്നു. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്ന പോലവേ, കാലാഹിന പരിഗ്രസ്ഥമാം ലോകവും ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.... ലോകവ്യാപാരത്തിന്റെ സംക്ഷിപ്ത രൂപവും, അതിനെ നിസ്സംഗതയോടെ വിമര്ശിച്ചിരിക്കുന്നതിലെ പദഭംഗിയും എത്ര മനോഹരമാണ്. ഈ വരികള്‍ വീണ്ടുമോര്മ്മിപ്പിച്ചതില് കനലിന് നന്ദി...

കാപ്പിലാന് ചേട്ടന് ഓ.ടോക്ക് ക്ഷമാപണം

ആശംസകള്‍ കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-875534869095701143.post-75178927667488442252009-04-22T23:36:00.000-07:002009-04-22T23:36:00.000-07:00കവിതയെക്കുറിച്ച് സംസാരിച്ചാല്‍ , ചിന്തിച്ചാല്‍ ,വാ...കവിതയെക്കുറിച്ച് സംസാരിച്ചാല്‍ , ചിന്തിച്ചാല്‍ ,വായിച്ചാല്‍ ഒരു കവിത ജനിക്കില്ല .ഈ വക കാര്യങ്ങള്‍ കവിതകള്‍ എഴുതുവാന്‍ ഉത്തേജനകമാകും എന്നത് സത്യം തന്നെ പക്ഷേ കവിത എന്നത് കവിയുടെ മനസിന്റെ അടിത്തട്ടില്‍ നിന്നും പുറപ്പെടേണ്ട ഒരു കാര്യമാണ് . അത് പലപ്പോഴും ഇതെഴുതുന്ന കവിയെപ്പോലും അതിശയിപ്പിക്കും .

ഹോ അതു കൊണ്ട് ഇനി കവിതകൾ എഴുതുക എന്ന പരിപാടി ഞാൻ നിർത്താൻ പോകുന്നു.മനസ്സിന്റെ അടിത്തട്ടീന്ന് ഒന്നും പൊങ്ങി വരാറില്ല .പിന്നെങ്ങനെയാ ഞാൻ കവിത എഴുതുന്നത് ??ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-875534869095701143.post-53435505717018629432009-04-22T22:30:00.000-07:002009-04-22T22:30:00.000-07:00ഈയടുത്ത കാലത്താണ് എഴുതാന്‍ തുടങ്ങിയത് തന്നെ, എന്ന...ഈയടുത്ത കാലത്താണ് എഴുതാന്‍ തുടങ്ങിയത് തന്നെ, എന്നാല്‍ ഒരു കവിത എഴുതണം എന്ന് അടങ്ങാത്ത മോഹമുണ്ട്. കവിതകളെ വളരെ ഗൌരവത്തോടെ സമീപിക്കാനാണ് എനിക്ക് താല്പര്യം,കടുത്ത പ്രയോഗങ്ങളോ വാക്കുകളോ ഇല്ലാതെ വളരെ ലളിതമായ ഭാഷയില്‍ ഒരു കവിത! അതാണെന്റെ സ്വപ്നം. ഇനിയുള്ള ക്ലാസ്സുകള്‍ അതിനുള്ള പ്രചോതനമാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ക്ലാസ് കഴിഞ്ഞാല്‍ എന്റെ വക സാറിനൊരു കവിത സമ്മാനം! ഉറപ്പ്!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-875534869095701143.post-40986908739706615062009-04-22T20:24:00.000-07:002009-04-22T20:24:00.000-07:00നല്ലകവിതയെന്നാല് ആസ്വാദകരമായ താളം,പദഭംഗി സര്വ്വോ...നല്ലകവിതയെന്നാല് ആസ്വാദകരമായ താളം,പദഭംഗി സര്‍വ്വോപരി വ്യതസ്തത പുലര്‍ത്തുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണമെന്നാണ് എന്റെ വിശ്വാസം.എന്നാല്‍ വായില്‍കൊള്ളാത്ത വാചകങ്ങള്‍ തിരുകി കയറ്റി നല്ല ആശയങ്ങളെ നശിപ്പിക്കുന്ന കവികളും ബൂലോകത്ത് കണ്ടു വരുന്നു.
വാക്കുകള്‍ ലളിതമായാലും കവിതയ്ക്ക് ഭംഗി നശിക്കില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.
എങ്കിലും...
ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ.

മകാകവി വള്ളത്തോളിന്റെ ഈവരികള് ഞാന്‍ ഹ്യദിസ്ഥമാക്കുമ്പോള് എനിക്ക് അര്‍ത്ഥം അറിയില്ലായിരുന്നു. പിന്നിട് അര്‍ത്ഥം മനസിലാക്കിയിട്ട് ഓരോ തവണയും ഉരുവിടുമ്പോള്‍
കവിയുടെ പദപ്രയോഗങ്ങളെ ആദരിക്കാതിരിക്കാന്‍ തോന്നുന്നില്ല.

കവിത, അങ്ങനെയൊന്ന് നിര്‍മ്മിക്കാന്‍ എന്നെക്കൊണ്ട് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് ഞാന്‍ ഒരു കവിയാകാന്‍ ആഗ്രഹിക്കുന്നില്ല.കനല്https://www.blogger.com/profile/07610201273763062987noreply@blogger.com