ഇന്ന് ജൂലൈ 4 .1776 ജൂലൈ നാലാം തീയതി ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും അമേരിക്ക വിമുക്തമാകുന്നു .ഇന്നും വളരെ ആഘോഷപൂര്‍വ്വം ആ ദിനം ഇവിടെ കൊണ്ടാടുകയാണ് .ഈ കോളേജ് ഒരു ഇന്റര്‍നാഷണല്‍ കോളേജ് ആയതിനാല്‍ കോളേജിന് ഇന്ന് അവധിയായിരിക്കും
GOD BLESS AMERICA
IN GOD WE TRUST
