ഈ കാന്റീനിലെ പുകയും കരിയും കൊണ്ട് എന്റെ 'ഗ്ലാമര്‍' എല്ലാം പോവുന്നു... കാപ്പൂ സാറേ... ഞാനും കുറച്ചു നേരം പിള്ളാരുടെ കൂടെ അവിടെ പോയിരുന്നോട്ടെ... !!:)
ഓ മൈ ഗോഡ് !!ഈ കോളേജില്‍ എനിക്ക് അഡ്മിഷന് കിട്ടിയേ തീരൂ......നിരന്നിരിക്കാം, പഞ്ചാരയടിക്കാം...എത്രയും പെട്ടന്ന് ക്ലാസ്സ് തുടങ്ങിയെങ്കില്‍
പകല്‍ , പിള്ളാര് അവിടിരുന്നു പഞ്ചാരയടിക്കട്ടെ. നിങ്ങള്‍ ഇവിടെ നിന്നാല്‍ കുട്ടികള്‍ വടയും , ബോണ്ടയും ,വില്സും കാന്റീനില്‍ നിന്നടിച്ചു മാറ്റും :) കുനിഞ്ഞു നിന്നാല്‍ ..........അടിച്ചു മാറ്റുന്ന പിള്ളാരാ.അനിലേ ക്ലാസുകള്‍ ഉടനെ ആരംഭിക്കും .അഡ്മിഷന് കാര്യങ്ങള്‍ മറ്റും പിന്നീട് നോട്ടീസ് ബോര്‍ഡില്‍ ഇടും .
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞൂ. എനിക്കാശ്വാസമായി കാപ്പൂ ആശ്വാസമായി. ഈ തണലില്‍ ഇത്തിരി നേരം ഇരിക്കാന്‍ വരൂ കുട്ടികളെ വരൂ.....
ഇവിടെ മരുന്നിനു പോലും ഒന്നിനേയും കാണാനില്ലല്ലോ...എവളുമാരിത് എവിടെ പോയി....ഹായ്..ഹ്യൂയ്...വന്നാട്ടെ ഓ മൈഡിയര്‍ ബട്ടര്‍ഫ്ലൈ....
ഹാവൂ, ഞാനെന്റെ സ്ഥലം കണ്ടെത്തി!സാറേ, സാറേ, സാമ്പാറെ...ദാങ്ക്സ്...
ഞാനും ചേരുന്നു ക്ലാസ്സിലേക്കിലെങ്കിലും ഈ ലവേര്‍സ് കോര്ണര്ലേക്ക് .
വരുന്നവര്‍ സൂക്ഷിച്ചോ...ബ്ലാക്ക് ക്യാറ്റ് മരത്തിന്റെ മോളില് ഇരുപ്പുണ്ട് ...
if winter comes...can spring be far behind...?SADIQwww.oridath.blogspot.com
Post a Comment
9 comments:
ഈ കാന്റീനിലെ പുകയും കരിയും കൊണ്ട് എന്റെ 'ഗ്ലാമര്‍' എല്ലാം പോവുന്നു...
കാപ്പൂ സാറേ... ഞാനും കുറച്ചു നേരം പിള്ളാരുടെ കൂടെ അവിടെ പോയിരുന്നോട്ടെ... !!
:)
ഓ മൈ ഗോഡ് !!
ഈ കോളേജില്‍ എനിക്ക് അഡ്മിഷന് കിട്ടിയേ തീരൂ......
നിരന്നിരിക്കാം, പഞ്ചാരയടിക്കാം...
എത്രയും പെട്ടന്ന് ക്ലാസ്സ് തുടങ്ങിയെങ്കില്‍
പകല്‍ , പിള്ളാര് അവിടിരുന്നു പഞ്ചാരയടിക്കട്ടെ. നിങ്ങള്‍ ഇവിടെ നിന്നാല്‍ കുട്ടികള്‍ വടയും , ബോണ്ടയും ,വില്സും കാന്റീനില്‍ നിന്നടിച്ചു മാറ്റും :) കുനിഞ്ഞു നിന്നാല്‍ ..........അടിച്ചു മാറ്റുന്ന പിള്ളാരാ.
അനിലേ ക്ലാസുകള്‍ ഉടനെ ആരംഭിക്കും .അഡ്മിഷന് കാര്യങ്ങള്‍ മറ്റും പിന്നീട് നോട്ടീസ് ബോര്‍ഡില്‍ ഇടും .
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞൂ. എനിക്കാശ്വാസമായി കാപ്പൂ ആശ്വാസമായി. ഈ തണലില്‍ ഇത്തിരി നേരം ഇരിക്കാന്‍ വരൂ കുട്ടികളെ വരൂ.....
ഇവിടെ മരുന്നിനു പോലും ഒന്നിനേയും കാണാനില്ലല്ലോ...
എവളുമാരിത് എവിടെ പോയി....ഹായ്..ഹ്യൂയ്...
വന്നാട്ടെ ഓ മൈഡിയര്‍ ബട്ടര്‍ഫ്ലൈ....
ഹാവൂ, ഞാനെന്റെ സ്ഥലം കണ്ടെത്തി!
സാറേ, സാറേ, സാമ്പാറെ...
ദാങ്ക്സ്...
ഞാനും ചേരുന്നു ക്ലാസ്സിലേക്കിലെങ്കിലും ഈ ലവേര്‍സ് കോര്ണര്ലേക്ക്
.
വരുന്നവര്‍ സൂക്ഷിച്ചോ...ബ്ലാക്ക് ക്യാറ്റ് മരത്തിന്റെ മോളില് ഇരുപ്പുണ്ട് ...
if winter comes...
can spring be far behind...?
SADIQ
www.oridath.blogspot.com
Post a Comment