Apr 8, 2008

ഇണക്കുരുവികള്‍ക്കൊരിടം






എല്ലാം ദിവ്യ ദൃഷ്ടിയില്‍ കാണുന്നവനാണ് ഈ കോളേജിന്റെ സ്ഥാപകനായ ഞ്യാന്‍ . വിരസമായ ക്ലാസുകള്‍ ഒഴിവാക്കുവാന്‍ ബ്ലോഗേര്‍സ് കോളേജിലെ ഇണക്കുരുവികള്‍ക്ക്‌ വേണ്ടി ഇതാ ലവേര്‍സ് കോര്‍ണര്‍ .

9 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഈ കാന്റീനിലെ പുകയും കരിയും കൊണ്ട് എന്റെ 'ഗ്ലാമര്‍' എല്ലാം പോവുന്നു...
കാപ്പൂ സാറേ... ഞാനും കുറച്ചു നേരം പിള്ളാരുടെ കൂടെ അവിടെ പോയിരുന്നോട്ടെ... !!
:)

അനില്‍@ബ്ലോഗ് // anil said...

ഓ മൈ ഗോഡ് !!
ഈ കോളേജില്‍ എനിക്ക് അഡ്മിഷന്‍ കിട്ടിയേ തീരൂ......

നിരന്നിരിക്കാം, പഞ്ചാരയടിക്കാം...

എത്രയും പെട്ടന്ന് ക്ലാസ്സ് തുടങ്ങിയെങ്കില്‍

കാപ്പിലാന്‍ said...

പകല്‍ , പിള്ളാര്‍ അവിടിരുന്നു പഞ്ചാരയടിക്കട്ടെ. നിങ്ങള്‍ ഇവിടെ നിന്നാല്‍ കുട്ടികള്‍ വടയും , ബോണ്ടയും ,വില്‍സും കാന്റീനില്‍ നിന്നടിച്ചു മാറ്റും :) കുനിഞ്ഞു നിന്നാല്‍ ..........അടിച്ചു മാറ്റുന്ന പിള്ളാരാ.
അനിലേ ക്ലാസുകള്‍ ഉടനെ ആരംഭിക്കും .അഡ്മിഷന്‍ കാര്യങ്ങള്‍ മറ്റും പിന്നീട് നോട്ടീസ് ബോര്‍ഡില്‍ ഇടും .

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ മോഹങ്ങള്‍ പൂവണിഞ്ഞൂ. എനിക്കാശ്വാസമായി കാപ്പൂ ആശ്വാസമായി. ഈ തണലില്‍ ഇത്തിരി നേരം ഇരിക്കാന്‍ വരൂ കുട്ടികളെ വരൂ.....

ചാണക്യന്‍ said...

ഇവിടെ മരുന്നിനു പോലും ഒന്നിനേയും കാണാനില്ലല്ലോ...

എവളുമാരിത് എവിടെ പോയി....ഹായ്..ഹ്യൂയ്...
വന്നാട്ടെ ഓ മൈഡിയര്‍ ബട്ടര്‍ഫ്ലൈ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹാവൂ, ഞാനെന്റെ സ്ഥലം കണ്ടെത്തി!
സാറേ, സാറേ, സാമ്പാറെ...
ദാങ്ക്സ്...

വരവൂരാൻ said...

ഞാനും ചേരുന്നു ക്ലാസ്സിലേക്കിലെങ്കിലും ഈ ലവേര്‍സ് കോര്‍ണര്‍ലേക്ക്‌
.

രഘുനാഥന്‍ said...

വരുന്നവര്‍ സൂക്ഷിച്ചോ...ബ്ലാക്ക് ക്യാറ്റ് മരത്തിന്‍റെ മോളില്‍ ഇരുപ്പുണ്ട്‌ ...

sadiq pathirippatta സാദിഖ് പാതിരിപ്പറ്റ said...

if winter comes...
can spring be far behind...?

SADIQ
www.oridath.blogspot.com

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍