1776 ജൂലൈ നാലാം തീയതി ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും അമേരിക്ക വിമുക്തമാകുന്നു .ഇന്നും വളരെ ആഘോഷപൂര്‍വ്വം ആ ദിനം ഇവിടെ കൊണ്ടാടുകയാണ് .ഈ കോളേജ് ഒരു ഇന്റര്‍നാഷണല്‍ കോളേജ് ആയതിനാല്‍ കോളേജിന് ഇന്ന് അവധിയായിരിക്കും
GOD BLESS AMERICA
IN GOD WE TRUST
13 comments:
ഒരു ഫുള്ള് വാങ്ങിയാലോ...
:)
ഹി ഹി
In God they trust...
and everything else they test :p
ബ്രിട്ടന്റെ സാമ്രാജ്യത്തില്‍ നിന്ന് മോചിതമായിട്ടോ..?
സ്വന്തമായി ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തിയായി...
ഒരിക്കല്‍ അവര്‍ക്ക് നിഷേടിക്കപെട്ട നീതി ഇന്ന് അവര്‍ ലോകത്തിന്റെ പല ഭാഗത്തും ഉള്ള ജനങ്ങള്‍ക്ക് നിഷേധിക്കുന്നു...ജൂലൈ നാല് അത് കൊണ്ട് തന്നെ ഓഗസ്റ്റ് 15 ഇനോളം തിളക്കമുള്ളതായി തോന്നുന്നില്ല
ഈ വഴി ഞാന്‍ വന്നില്ല...
ഇന്ന് കോളെജിനു അവധി നല്കിയ പ്രിന്‍സിയുടെ തീരുമാനത്തെ ശക്തിയുക്തം വിദ്യാര്‍ത്ഥി യൂണിയന് എതിര്‍ക്കുന്നു... നമ്മുടെ പാവനമായ കോളേജിനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ അടിയറ വെച്ച കാപ്പിലാന് തുലയട്ടെ.... :-)
അല്ല, വിദ്യാര്‍ത്ഥിനികളെ .. ഇന്നെന്താ പരിപാടി .. കാനന ഛായയില്് ആട് മേക്കാന്‍ പോയാലോ ?
"ഇന്ന് ഞാന്‍ കാണും കിനാക്കളെല്ലാം പൊന്നില്‍ കുളിച്ചുള്ളതായിരിക്കും"
ഇങ്ങിനെ എല്ലാ രാജ്യത്തിന്റെയും എല്ലാ വിശേഷ ദിവസങ്ങളും
നമുക്ക് അവധി കൊടുത്തു ആഘോഷിക്കണം പ്രിന്‍സി സാറേ ,
നാസിന്റെ കൂടെ ഞാനും
വിദ്യാര്‍ത്ഥി ഐക്യം....സിന്ദാബാദ്..
ഞമ്മളും സൂറായും അവധി എടുക്കുന്നില്ല.
ആ മൂവാണ്ടന്‍ മാവിന്റെ ചോട്ടിലിരുന്ന് ഇമ്മിണി കൊച്ചു വര്‍ത്താനം പറയാന്‍ പോവ
ആ ഡിസ്റ്റര്ബല്ലേ....
അയ്യോ...ഇന്ന് അവധി ആണോ..ഹരീഷേ..ഫുള്‍ വാങ്ങിയോ...ഞാന്‍ ദേ വരുന്നു! കനലെ.....മാവിലാണെങ്കില്‍ നിറയെ പുലി ഉറുമ്പും പിന്നെ ഒരു കട്ടുറുമ്പും ഉണ്ട്. സൂത്രന് മാവിന്റെ മുകളില്‍ ഉണ്ട്....മനസിലായാലോ?
ഹരീഷെ,
ഫുള്ള് വാങ്ങി ഇയാളെടുത്തോ, ഒരു ക്വാട്ടര്‍ വാങ്ങി എനിക്ക് താ...:):)
വ്യാജന് വരും മുന്നെ ഞാന്‍ സ്ഥലം കാലിയാക്കട്ടെ...:):):)
എല്ലാരും കാന്റീന് ലേക്ക് പോരെ.. നമുക്ക് ഇവിടെ സെറ്റ് അപ്പ് ആക്കാം.. അവധി ആഘോഷിക്കെണ്ടേ..
My rights are my rights.
Your rights are negotiable!!!!
അമേരിക്കൻ സാമ്രാജ്യത്വം.. :(
ബ്രിട്ടീഷ് സാമ്രാജ്യത്വം
when we all can free from these evilness of AMERICA
IN GOD THEY TRUST .. WHICH GOD .. GOD OF EVIL ? WHO ORDERING TO KILL PEOPLE OF HIROSHIMA ,NAGASAKI, IRAQ, PALESTINGE, AFGANISTHAN ETC ETC ???
Post a Comment