മീറ്റും ഈറ്റും ബൂലോക നാടകങ്ങളും കൊണ്ട് കുറെ അധികം ദിവസമായി കോളേജില്‍ പഠിപ്പ് നടന്നിട്ട് . സാറന്മാരും കുട്ടികളും എല്ലാം പൂരം കാണാന്‍ പോയി . എന്നാലും കോളേജിലെ പഠിപ്പ് മുടക്കുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല .അതുകൊണ്ട് തന്നെ കോളേജിലെ ഇന്നത്തെ ക്ലാസ്സ് ഞാനെടുക്കാം എന്ന് കരുതുന്നു .
മുകളില്‍ കാണിച്ചിരിക്കുന്ന പോട്ടം ഡിട്രോയിറ്റിലെ ഹെന്‍ട്രി ഫോര്‍ഡ് മ്യുസിയത്തില്‍ നിന്നും ഞാന്‍ എടുത്ത ഫോട്ടോയാണ് . എന്താണ് ഈ ഫോട്ടോയില്‍ കാണുന്നത് ?
ഉത്തരം ആര്‍ക്കും പറയാം . ഉത്തരമറിയാവുന്നവര്‍ എഴുന്നേറ്റു നിന്ന് പറയണം .
ആര്‍ക്കും അറിയില്ല എങ്കില്‍ ഞാന്‍ ക്ലാസ്സിന്റെ അവസാനം പറയാം .
8 comments:
എഡിസന്റെ അവസാനശ്വാസം....
എഡിസന് അമ്മാവന് തന്റെ ലാസ്റ്റ് ശ്വാസങ്ങള്‍ തള്ളെ ഒരു ടെസ്റ്റ് ടുബില്‍ ആക്കി ഫോര്‍ഡ് അമ്മാവന് കൊടുത്തു വിട്ടെന്നോ...തള്ളെ കൊള്ളാം!!!
മാഷന്മാരേ, കുട്ടികളെ വഴി ചെറുതായി മാറ്റി വിടട്ടേ?!
ക്ലാസില്‍ കയറുന്നതിനു മുമ്പു എല്ലാ കുട്ടികളും ഒരു പദപ്രശ്നം കളിച്ചു നോക്കുക. അതും മലയാളത്തില്‍.
ക്ലാസില്‍ കയറാന്‍ ലേറ്റായാല്‍ എന്നെ കുറ്റം പറയരുത്.
അവസാന ശ്വാസം തന്നെയാണെന്നതിനു വല്ല തെളിവും ഉണ്ടാവുമോ..
സമയം കിട്ടിയാല്‍ ഇവിടെ കൊത്താം
ബെര്ളിച്ചായന് സ്നേഹപൂര്‍വ്വം
Utharam poratte...!
ഞാന്‍ വൈകിയോ....
Post a Comment