Apr 8, 2009

കാന്‍റീന്‍ വിഭവങ്ങള്‍

കാന്‍റീന്‍ വിഭവങ്ങള്‍ (ക്ലാസില്‍ കയറുന്നവര്‍ക്ക്)___________________________________________________________________


കാന്‍റീന്‍ വിഭവങ്ങള്‍ (തല്ലുകൊള്ളികള്‍ക്ക് )_________________________________________________________________കാന്‍റീന്‍ മൊയലാളിയുടെ ഔദ്യോഗിക വാഹനംകാന്‍റീന്‍ നിയമാവലി


കടം പറയരുത്...


രാഷ്ട്രീയം പാടില്ല


അടുക്കളയില്‍ പ്രവേശനം ഇല്ല .


സൈക്കിള്‍ ചെയിന്‍ , കഠാര, കത്തി , വടിവാള്‍ , നെഞ്ച്ചക്ക് ... (ഇവ വാടകക്ക് കൊടുക്കപ്പെടും.. )


നിയമ പ്രകാരമുള്ള മുന്നറിയിപ്പ്. :


മുകളില്‍ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന സാധനങ്ങള്‍ ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ അതിനു പുറകെ കേസിനും പുക്കാറുമായി നടക്കാന്‍ കാന്റീന്‍ മാനേജമെന്റിനു ഒട്ടും താല്പര്യം ഇല്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു... ( അമ്മയാണെ .. പൊറോട്ടയും ബീഫ് ഉം ചായയും ബീഡിയും ഉറപ്പായും കാണും )


Prop : കോട്ടയം കുഞ്ഞ ... ഛെ... പകല്‍കിനാവന്‍(ചിത്രങ്ങള്‍ ഗൂഗിള്‍ അമ്മാവന്‍ തപ്പി തന്നത് )

15 comments:

...പകല്‍കിനാവന്‍...daYdreamEr... said...

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്. :

മുകളില്‍ ചിത്രങ്ങളില്‍ കാണിച്ചിരിക്കുന്ന സാധനങ്ങള്‍ ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ അതിനു പുറകെ കേസിനും പുക്കാറുമായി നടക്കാന്‍ കാന്റീന്‍ മാനേജമെന്റിനു ഒട്ടും താല്പര്യം ഇല്ല എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു... ( അമ്മയാണെ .. പൊറോട്ടയും ബീഫ് ഉം ചായയും ബീഡിയും ഉറപ്പായും കാണും )

Prop : കോട്ടയം കുഞ്ഞ ... ഛെ... പകല്‍കിനാവന്‍

ആചാര്യന്‍... said...

കണ്ടാ ഞാ അടിച്ച പൊറോട്ടാ...എങ്ങന്ണ്ട്..കൊള്ളാല്ലേ? പകലണ്ണ, ചൂടാവാതെ, ഞാ അടുത്ത് റൗണ്ട് അടി തൊടങ്ങി....

ആചാര്യന്‍... said...

ദേ..... പകലണ്ണന്‍സ് കാന്‍റീനില്‍ എല്ലാ വിഭവോം റെഡിയാ, "പകലാചാര്യ സ്പെഷല്‍ പൊറോട്ട", വട, പിട്ട്, പഴം, ഇഡ്ഡലി, അപ്പം, നൂലപ്പം, സദ്യ, ചിക്കന്‍ ബിര്യാണി, കപ്പ-മീന്‍, സുഖിയന്‍....വരിന്‍, കഴിക്കിന്‍, ക്ലാസുകള് ഉഷാറാക്കീന്‍....

ബോണ്‍സ് said...

അണ്ണാ..എന്തരു മത്തികള്‍ ഇത് വരെ കൂട്ടാന്‍ വച്ചില്ലേ? പയലുകള്‍ വരാന്‍ നേരമായി. മരച്ചീനിയും മത്തിയും ഇല്ലേല് ലവന്മാര് അണ്ണനെ എടുത്തു അലക്കും.

ശിവ said...

ഹായ് ഹായ്....

Parukutty said...

അതെ ക്യാന്റീനില്‍ എന്താ പഴം പൊരി മാത്രം ഇല്ലാത്തെ?

രഘുനാഥന്‍ said...

ആ സൈക്കിളിന്റെ പുറകില്‍ ഇരിക്കുന്ന കന്നാസ്സു ഫുള്‍ ആണോ? മുഴുവന്‍ എന്ത് വിലക്ക് കൊടുക്കും?

ദീപക് രാജ്|Deepak Raj said...

അരെ ദുഷ് :) രാവിലെ കൊതിപ്പിക്കാന്‍ വന്നതാ അല്ലെ. ആട്ടെ എന്റെ പേരില്‍ ഒരു പറ്റു തുടങ്ങിക്കോ..

ബിനോയ് said...

ബോണ്‍സണ്ണന്‍ പറഞ്ഞപോലെ വേഗം മത്തിയെടുത്ത് കറിവെക്കാന്‍ നോക്ക്. ഇല്ലേ പയലുകള് കച്ചറയാക്കും :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

രണ്ട് കുപ്പിക്കള്ളും, കപ്പേം മത്തിക്കറീം പോരട്ടെ പകലാ.

കാപ്പിലാന്‍ said...

എനിക്കൊരു പുട്ടും കടലയും . പകലാചാര്യ പൊറോട്ട വേണ്ട . ഉച്ചക്കലത്തേക്ക് കപ്പയും മീനും ശരിയാകുമോ പകലേ ? ഈ കോളേജില്‍ ആരോട് ചോദിച്ചിട്ടാണ് കള്ളു കയറ്റിയത് . ഞാന്‍ പിരിച്ചു വിടുമേ .വൈകിട്ട് ആരും കാണാതെ ഒരു ഗ്ലാസ് ഒഴിച്ച് മാറ്റി വെയ്ക്ക് .

വാഴക്കോടന്‍ ‍// vazhakodan said...

കോളേജിന്റെ ഒരു ഇത് വെച്ച് നോക്കുമ്പോ മസാല ദോശക്കും പിന്നെ പഴം പോരിക്കുമൊക്കെ നല്ല വിപണന സാധ്യത കാണുന്നു പകലേ.....ഓര്‍മ്മയില്‍ ഉണ്ടായിക്കോട്ടെ!

സുപ്രിയ said...

എല്ലാം റെഡിയാക്കിവച്ചിരിക്കുന്നു. പച്ചകപ്പയും പച്ചമത്തിയും പച്ചക്കുതന്നെ കഴിക്കേണ്ടിവരുമോ?

ഹരീഷ് തൊടുപുഴ said...

അണ്ണാ‍ാ; ഇതൊക്കെ ഒള്ളത് തന്ന്... കോതിയാവണല്ല്!!

ചാണക്യന്‍ said...

അവലോസുണ്ടയും ഉണ്ണിയപ്പവും ഇല്ലേ അണ്ണാ..

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍