Jun 18, 2009

കള്ളത്തരം വെളിച്ചത്തായി !!!!


ആചാര്യന്റെ വാദം പൊളിഞ്ഞു .മുട്ടകറിയില്‍ നിന്നും കണ്ടടുത്ത പല്ലിയുടെ ചിത്രം .ബ്ലോത്രം റിപ്പോര്‍ട്ട്‌ ..

7 comments:

സൂത്രന്‍..!! said...

ഇനി സമാധാനം പറഞ്ഞേ പറ്റു..

ചാണക്യന്‍ said...

സൂത്രാ,
ഇതേതോ മരമാക്രീടെ പടമാ...ആളെ പറ്റിക്കല്ലെ..
പല്ലീടെ വാലെവിടെ? എന്താ പല്ലീടെ കയ്യിനും കാലിനും പതിവില്ലാത്ത ഒരു വളര്‍ച്ച...:):)

ഇതുകൊണ്ടൊന്നും പീഡനകേസില്‍ നിന്നും രക്ഷപ്പെടില്ല സൂത്രാ..സൂത്രങ്ങള്‍ കയ്യിലിരിക്കട്ടെ:):):)

ഞാന്‍ ആചാര്യന്‍ said...

ശ്ശേ..ഈ സൂത്രന്‍റെ ഒരു കാര്യം

പ്രയാണ്‍ said...

ആല്‍ത്തറയില്‍ നിന്ന് പേടിച്ച് ഒളിച്ചോടിയ സൂത്രനെ ബ്ലോഗ്ഗേഴ്സ് കോളാജില്‍ വെച്ച് കണ്ടതായി വനിതാക്കമ്മിഷന് വിവരം കിട്ടിയിരിക്കുന്നു.പല്ലിയാണെന്നു പറഞ്ഞു തവളയെക്കാട്ടി രക്ഷപ്പെടാന്‍ നോക്കിയതിന്നും ആല്‍ത്തറയില്‍ പസ്പോര്‍ട്ട്സൈസ് ഫോട്ടോയെടുത്ത് പല്ലിയെ പീഡിപ്പിച്ചതിന്നും
സൂത്രന്റെ പേരില്‍ കേസ് നിലവില്ുള്ളതിനാല്‍ കണ്ടവര്‍ വിവരം അടുത്ത പോലീസ്സ്റ്റേഷ്നില്‍ അറിയിക്കുക.

സൂത്രന്‍..!! said...

പ്രയനെ വേല കയ്യിൽ ഇരികട്ടെ ... ഞൻ ആര മൊൻ .. എന്നോട കളി..

പകല്‍കിനാവന്‍ | daYdreaMer said...

സൂത്രന്റെ സൂത്രങ്ങള്‍ കയ്യിലിരിക്കട്ടെ.. ഈ പടത്തില്‍ നിന്നും ഇത്തരം ആരോപണങ്ങളില്‍ ഒരു കഴമ്പും ഇല്ലെന്നു ബഹുമാനപ്പെട്ട കോടതിക്ക് മനസ്സിലായി എന്ന് കരുതുന്നു .. യുവര്‍ ഓണര്‍ ..
:)

jithusvideo said...

palliude blood group eathayalum vendeelaa...maramaakriye thottu kalikkaruthu..jjaagrathe..

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍